26.2 C
Kottayam
Thursday, May 16, 2024

CATEGORY

Kerala

വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയോട് പിന്‍മാറാന്‍ രാഖി ആവശ്യപ്പെട്ടു,കൊല നടത്തിയത് ക്യത്യമായ ആസൂത്രണത്തോടെ,രാഖിവധം ചുരുളഴിയുമ്പോള്‍

തിരുവനന്തപുരം:അമ്പൂരി രാഖി കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി അഖില്‍. രാഖിയെ കൊലപ്പെടുത്തിയത് ഒരുമാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യം...

പത്തനംതിട്ട ജ്വല്ലറി മോഷണം; നാല് പേർ കൂടി പിടിയിൽ

പത്തനംതിട്ട: കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ 4 പേര്‍ പിടിയില്‍. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. സ്വര്‍ണ്ണവും പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ ഇപ്പോള്‍ സേലം പൊലീസിന്റെ കസ്റ്റഡിയിലാണ് ....

എം.എ.യൂസഫലി കുടുങ്ങുമോ? ഇന്നറിയാം, ലുലുമാള്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

  കൊച്ചി:തിരുവനന്തപുരം ലുലുമാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി ലംഘന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും.മാളിന്റെ നിര്‍മാണത്തിന് പാരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ അനുമതി ലഭിച്ചത് സംബന്ധിച്ച രേഖകള്‍ ഇന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം...

മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ആലപ്പു: മാന്നാര്‍ പരുമലക്കടവില്‍ ജൂവലറിക്ക് തീ പിടിച്ചു. അരിക്കുപുറം ഷോപ്പിംഗ് കോപ്ലസില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിക്കാണ് തീപിടിച്ചത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അയയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തൊട്ടുമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍...

അടൂര്‍ ഓഖിയേക്കാള്‍ വലിയ ദുരന്തം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ബി.ജെ.പി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാര്‍...

മൂന്നാര്‍ ഗ്യപ്പ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസം. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും മുകളിലേക്ക് വലിയപാറകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. റോഡിലെ തടസ്സം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ...

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതിയായ എ.എസ്.ഐയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതിയായ എ.എസ്.ഐ റോയി പി. വര്‍ഗീസിനെ (54) ഹൃദയാഘാതത്തെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിനെ മൂന്നാംമുറക്കു വിധേയമാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത റോയി വര്‍ഗീസിനെ...

രണ്ട് കട്ടന്‍കാപ്പിയ്ക്ക് 92 രൂപ! സഞ്ചാരികളെ പിഴിഞ്ഞ് കോഴിക്കോട് ബീച്ചിലെ ഹോട്ടല്‍

കോഴിക്കോട്: ഹോട്ടലുകളില്‍ നിന്നും മറ്റും അമിത വില ഈടാക്കുന്നു എന്ന വാര്‍ത്തകള്‍ അടിക്കടി പുറത്ത് വരാറുണ്ട്. ഏറ്റവും ഒടുവില്‍ ബോളിവുഡ് താരം രാഹുല്‍ ബോസില്‍ നിന്ന് ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ രണ്ടു വാഴപ്പഴത്തിന്...

ആത്മഹത്യാ ഭീഷണി മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; ആ ദേഷ്യത്തിലാണ് രാഖിയെ കൊന്നതെന്ന് മുഖ്യപ്രതി അഖില്‍

തിരുവനന്തപുരം: നിരന്തരം ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിനൊടുവിലാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് അമ്പൂരി കൊലക്കേസ് പ്രതി അഖില്‍. രാഖി വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. കല്യാണം കഴിക്കണമെന്ന്...

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ഡി.വൈ.എഫ്.ഐ

ചാലക്കുടി: വാട്സആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കാടുക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്തിന്റെ...

Latest news