25.7 C
Kottayam
Friday, November 1, 2024

CATEGORY

Kerala

ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം

തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14 ന് തുറക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ 14 മുതല്‍ 28 വരെയാണ് ദര്‍ശനം അനുവദിക്കുന്നത്. മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. ഒരേസമയം 50 പേര്‍ക്ക്...

ഇങ്ങനെ ആണെങ്കില്‍ നടുവിലെ സീറ്റ് ഒഴിച്ചിട്ടിട്ട് എന്താണ് കാര്യം; വിമര്‍ശനവുമായി നടി രജീഷ വിജയന്‍

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയായിരുന്നു വിമാനത്തിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന നിര്‍ദേശമടക്കം വെച്ചത്. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ വെച്ചതുകൊണ്ട് കാര്യമില്ലെന്നും ഇതൊന്നും...

ഇനി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ സൂരജിന്റെ സഹോദരിയുടെ ആണ്‍ സുഹൃത്തും; ഉത്രാ കൊലക്കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. രണ്ടു ദിവസങ്ങളിലായി ക്രൈംബ്രാഞ്ച് സംഘം പതിനേഴു...

താഴത്തങ്ങാടി കൊലപാതകം; പ്രതി ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തിയും അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും കണ്ടെടുത്തു. തണ്ണീര്‍മുക്കം ബണ്ടിന് സമീപത്ത് നിന്നാണ് ഇവ കെണ്ടത്തിയത്. കൃത്യം നിര്‍വഹിച്ചത്...

തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ ഓടില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാണ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമ്പോള്‍ ബസുടമകള്‍ കൂടുതല്‍ സാമ്പത്തിക നഷ്ടം സഹിക്കേണ്ടതായി വരും....

പാലക്കാട് അതീവജാഗ്രതയില്‍; എം.പിയും എം.എല്‍.എയും നിരീക്ഷണത്തില്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്

പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ്രജാഗ്രതയില്‍ പാലക്കാട് ജില്ല. ഇന്നലെ മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍...

അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞു; തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞത് ഇഷ്ടപെടാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ ആണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാട്ടുകുഴി കുളത്തില്‍ കര...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു

മലപ്പറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു മരണം. പാലക്കാട്...

മലപ്പുറത്ത് കൊവിഡ് ബാധിച്ചത് മുന്‍ സന്തോഷ്ട്രോഫി ഫുട്‌ബോള്‍ താരം

മലപ്പുറം: കൊവിഡ് 19 ബാധിച്ച് മഞ്ചേരിയില്‍ മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം.പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബൂട്ടണിഞ്ഞത്.വര്‍ഷങ്ങളായി മുംബൈയില്‍ സ്ഥിരതാമസമായിരുന്നു.കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്കായി മത്സരങ്ങളില്‍...

വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകന്‍ തോട്ടില്‍വീണു മരിച്ചു

പാലോട്: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്ല് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. വിതുര യുപി സ്‌കൂളിലെ അധ്യാപകനായ ബിനു ആണ് മരിച്ചത്. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്. ഏഴാം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.