കൊച്ചി: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ 'കൊക്കോണിക്സ്' ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണില്‍ എത്തി. ദിവസങ്ങള്‍ക്കകം പൊതുവിപണിയിലുമെത്തും. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലാണ് എത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച...
കൊല്ലം: ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യ പ്രതി സൂരജിനെ കുടുക്കി നിര്‍ണ്ണായക ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വന്നു. ഭര്‍ത്താവ് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ...
കോഴിക്കോട്: നിതിന്‍ യാത്രയായ വിവരം അറിയാതെ ഭാര്യ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്നലെ രാവിലെ നിതിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കള്‍ കൊവിഡ് പരിശോധനയ്ക്കെന്ന പേരിലാണ് ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നിതിന്റെ...
കാസര്‍ഗോഡ്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് കാസര്‍ഗോഡ് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ പൊതു ജനസമ്പര്‍ക്കം കൂടുതലുള്ള പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ സമീപകാല...
കോട്ടയം: കോപ്പിയടി ആരോപണത്തെ ആത്മഹത്യ ചെയ്ത അഞ്ജു ഷാജി ഹാള്‍ ടിക്കറ്റിനു പിന്നില്‍ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളജിന്റെ അവകാശവാദം തള്ളി കുട്ടിയുടെ പിതാവ് ഷാജി. അത് അഞ്ജുവിന്റെ കൈപ്പടയല്ലെന്നും ഹാള്‍...
ഇടുക്കി: രാജാക്കാട് പാമ്പ് കടിയേറ്റ് യുവതി മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനില്‍ മിനി ദമ്പതികളുടെ മകള്‍ അനു (25) ആണ് മരിച്ചത്. ഭര്‍ത്താവ് നാഗരാജിനൊപ്പം വീടിന് സമീപമുള്ള കാട് വെട്ടിത്തെളിക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു. ഈ കണക്ക് പോയാല്‍ രോഗികളുടെ എണ്ണം ഏഴായിരം വരെയെത്തുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡിന്റെ ഇപ്പോഴത്തെ പോക്ക് അതാണ് കാണിക്കുന്നത്. രോഗികളുടെ എണ്ണം വളരെ...
കോട്ടയം: ചേര്‍പ്പുങ്കലില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരീക്ഷാ കേന്ദ്രമായ കോളജിനെതിരെ പരാതി നല്‍കി ബന്ധുക്കള്‍. അകാരണമായി മാനസിക പീഡനം ഏല്‍പ്പിച്ചെന്ന് വ്യക്തമാക്കിയാണ് കുട്ടിയുടെ അച്ഛന്‍ ജില്ലാ...
തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂര്‍ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ആറ് പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.
തൃശൂരില്‍ കൊവിഡ്...