29.7 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

വാളയാറില്‍ ഗുരുതര വീഴ്ച; കൊവിഡ് പരിശോധന നടത്താതെ ചെന്നെയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്ക് എത്തിച്ചു, മരിച്ചയാളുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ചെന്നെയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ അതിര്‍ത്തി കടത്തി കേരളത്തിച്ചു. മരിച്ച എലവഞ്ചേരി...

അഞ്ജുവിന്റെ ആത്മഹത്യ; കോളേജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതി

കോട്ടയം: കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് അഞ്ജു ഷാജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും മുക്കാല്‍മണിക്കൂര്‍ പരീക്ഷാ ഹാളില്‍ തന്നെ...

സംസ്ഥാനങ്ങള്‍ക്കകത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കുന്നു; കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്ന ട്രെയിനുകള്‍ ഇവയാണ്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും ട്രെയിനുകള്‍ സര്‍വീസ് നടത്തും. അതേസമയം, പാസഞ്ചര്‍ വണ്ടികള്‍ ഓടില്ല. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ്...

മകൻ സ്വതന്ത്ര്യ വ്യക്തിത്വമാണ്, ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കും’- മകന്റെ അശ്‌ളീല ചാറ്റ് വിവാദത്തിൽ പ്രതികരണവുമായി മാല പാർവതി

തിരുവനന്തപുരം: മേക്ക് ആപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീതിന് മകൻ അനന്തകൃഷ്ണൻ നിരന്തരം അശ്‌ളീല ചാറ്റുകൾ അയക്കുകയും സ്വന്തം നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി....

കനത്ത മഴ:ഇന്നു മുതല്‍ 13 വരെ യെല്ലോ അലേര്‍ട്ട്

കോഴിക്കോട് :കോഴിക്കോട് ജില്ലയില്‍ ജൂണ്‍ 11, 12, 13 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മി.മീ മുതല്‍ 115.5മി.മീ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ്...

കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങിമരിച്ചു,തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ വാര്‍ഡില്‍ ഒരു ദിവസത്തെ രണ്ടാമത്തെ ആത്മഹത്യ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശന്‍ (38) ആണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ തൂങ്ങിമരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ...

‘മൃതദേഹത്തില്‍നിന്ന് കോവിഡ് പകരുമോ ? ഫോറന്‍സിക് വിദഗ്ദയുടെ കുറിപ്പ്

കൊച്ചി :കൊവിഡ് കാലത്ത് രോഗ വ്യാപനത്തേക്കുറിച്ചും കൊവിഡ് ബാധിതരായി മരിച്ചവരുടെ സംസ്‌കാരത്തേക്കുറിച്ചുമൊക്കെ വലിയ ആശങ്കകളാണുള്ളത്.പലരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിയ്ക്കുന്നതില്‍ രൂക്ഷമായ എതിര്‍പ്പാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ ഉയരുന്ന പ്രധാന സംശയമാണ് 'മൃതദേഹത്തില്‍നിന്ന്...

മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും നാളെ തുറക്കും

തൊടുപുഴ: കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് മലങ്കര ഡാമിലെ ജലനിരപ്പ് 36.90 മീറ്ററായി നിജപ്പെടുത്തുന്നതിനായി ഡാമിന്റെ ആറു ഷട്ടറുകളും നാളെ രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക്...

കൊല്ലം,തൃശൂര്‍,പത്തനംതിട്ട: കൊവിഡ് രോഗികള്‍

കൊല്ലം: ജില്ലയില്‍ കടയ്ക്കല്‍ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല. രോഗം സ്ഥിരീകരിച്ച നാലുപേരും...

കോട്ടയം,പാലക്കാട്,മലപ്പുറം: കൊവിഡ് രോഗികള്‍

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശിയും(33) കുറുമ്പനാടം സ്വദേശിനി(56)യുമാണ് രോഗമുക്തരായത്. ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.