ചെന്നൈ: ഭക്ഷണമെന്ന് കരുതി സ്ഫോടകവസ്തു കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാവേരി നദിയില്‍ മീന്‍ പിടിക്കുന്നതിനായിട്ടാണ്...
ഇടുക്കി: ഇടുക്കിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലീസ് പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി ചേറ്റുകുഴിയിലാണ് സംഭവം. ചേറ്റുകുഴിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ അഞ്ച് വയസ്സുകാരിയായ മകളെയാണ് ഇയാള്‍ ലൈംഗികമായി...
പാലക്കാട്: പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. ഈ മാസം അഞ്ച് മുതല്‍ ഇയാളെ കാണാനില്ലെന്ന് ആശുപത്രി അധികൃതര്‍...
കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം നല്ലില സ്വദേശി സൈമണ്‍(40) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് സൈമണ്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
നല്ലിലയില്‍, സൈമണും പിതാവ്...
ന്യുഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും ഇന്ത്യയില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം 357 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 8102 ആയി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 9,996 കൂടി 2,86,579 ആയി....
കിളിമാനൂര്‍: രണ്ടു കുട്ടികളുടെ മാതാവും പ്രവാസിയുടെ ഭാര്യയുമായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കുമ്മിള്‍ ഇട്ടിമൂട് വട്ടത്താമര അശ്വതി ഭവനില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അരുണിനെ...
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ചെന്നെയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ അതിര്‍ത്തി കടത്തി കേരളത്തിച്ചു. മരിച്ച എലവഞ്ചേരി...
കോട്ടയം: കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് അഞ്ജു ഷാജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും മുക്കാല്‍മണിക്കൂര്‍ പരീക്ഷാ ഹാളില്‍ തന്നെ...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും ട്രെയിനുകള്‍ സര്‍വീസ് നടത്തും. അതേസമയം, പാസഞ്ചര്‍ വണ്ടികള്‍ ഓടില്ല. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ്...
തിരുവനന്തപുരം: മേക്ക് ആപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീതിന് മകൻ അനന്തകൃഷ്ണൻ നിരന്തരം അശ്‌ളീല ചാറ്റുകൾ അയക്കുകയും സ്വന്തം നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി....