കൊല്ലം: പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിനുള്ളില്‍ തൂങ്ങിയ...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങും. ക്ലാസുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ജൂണ്‍ ഒന്ന് മുതല്‍ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍...
തൃശൂര്‍: ഒരു കിലോയിലധികം കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍ സുധീറു (45)മാണ്...
ചെന്നൈ: ടിക്ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ ഹൊസൂറില്‍ പാര്‍വതി നഗര്‍ സ്വദേശിയായ എസ്. വെട്രിവേലാണ് (22) മരിച്ചത്.
തേര്‍പേട്ടയിലെ തടാകക്കരയിലാണ് സംഭവം. രണ്ട് കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാനായി...
മലപ്പുറം: പഞ്ചായത്തിലെ വാഹന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുപോയിരുന്നത് ഇദ്ദേഹമാണ്. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്.
ഈ...
തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ...
തിരുവനന്തപുരം: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയ മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനെയും താഹയെയും പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍...
തിരുവനന്തപുരം:പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വൻ തീ പിടിത്തം. 7-30മണിയോടെ ആണ് തീ പിടിത്തം ഉണ്ടായത്. ചെങ്കൽ ചൂള ഫയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും 4 വാഹനങ്ങൾ എത്തി തീ കെടുത്തുന്നു. ആൾ അപായം...