KeralaNews

തിരുവനന്തപുരത്ത് വൻ തീപ്പിടുത്തം

തിരുവനന്തപുരം:പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വൻ തീ പിടിത്തം. 7-30മണിയോടെ ആണ് തീ പിടിത്തം ഉണ്ടായത്. ചെങ്കൽ ചൂള ഫയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും 4 വാഹനങ്ങൾ എത്തി തീ കെടുത്തുന്നു. ആൾ അപായം ഉണ്ടായതായി റിപ്പോർട്ട്‌ ഇല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker