31.1 C
Kottayam
Tuesday, May 14, 2024

ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതായി പരാതി; വി.ഡി. സതീശന്‍ എം.എല്‍.എക്കെതിരെ കേസെടുത്തു

Must read

കൊച്ചി: ഫേസ്ബുക്കിലൂടെ പൊതുപ്രവര്‍ത്തകനേയും കുടുംബത്തേയും അസഭ്യം പറഞ്ഞെന്ന പരാതിയില്‍ വി.ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. പറവൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ സലാം നൊച്ചിലകത്ത്, ഭാര്യ, മാതാവ് എന്നിവരുടെ പരാതിലാണ് കേസ്.

കോടതിയുടെ അനുമതിയോടെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ തന്റെ ഫേസ്ബുക്ക് അക്കൗട്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് വിഡി സതീശന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. നേരത്തെ യുവതിയുടെ പരാതിയില്‍ വിഡി സതീശന് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week