കോട്ടയം മുണ്ടക്കയത്ത് ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു കൊന്നു.ടൗണിലെ തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ്(സാബു 53)ആണ് കൊല്ലപ്പെട്ടത്.അയല്‍വാസിയായ ബിജുവിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജേക്കബ് ജോര്‍ജിനെ വീടിന് സമീപത്തുവച്ചാണ്...
കോതമംഗലം: കോട്ടപ്പടിയില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകന്‍ വീട് വിട്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം മകനും മരുമകളും നിലവറയില്‍ പൂട്ടിയിടുകയായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം...
കോട്ടയം:കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു യുവതികള്‍ രോഗമുക്തരായി. മെയ് 25ന് മഹാരാഷ്ട്രയില്‍നിന്ന് വന്ന പാറത്തോട് സ്വദേശിനി(31)ക്കും മെയ് 26ന് കുവൈറ്റില്‍നിന്ന് വന്ന ഏറ്റുമാനൂര്‍ സ്വദേശിനി(40)ക്കുമാണ് രോഗം ഭേദമായത്....
തിരുവനന്തപുരം: ഇന്ന് പുതുതായി 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക്...
കണ്ണൂർ:പയ്യാവൂരിൽ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
യുവാക്കളെ കാണാതായ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലെ പുഴയിലാണ് മൃതദേഹങ്ങൾ...
തിരുവനന്തപുരം: കഴിഞ്ഞദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകറിന്റെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി. വാമനപുരം നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍സെക്രട്ടറിയാണ് ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക്...
പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. ഇന്ന് തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ്. പ്രേമത്തിന് ശേഷം മലയാളത്തില്‍ രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും...
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പതിവ് വാര്‍ത്താസമ്മേളനം ഇന്നില്ല. വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇടയ്ക്ക് ഏതാനും ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി...