കൊല്ലം: കാെല്ലത്തുനിന്നും പാമ്പു കഥകൾ അവസാനിയ്ക്കുന്നില്ല. ഇത്തവണ കോര്‍പറേഷന്‍ ഓഫിസില്‍ മേയറുടെ മുറിയ്ക്ക് മുന്നിലാണ് പാമ്പിനെ കണ്ടെത്തിയിരിയ്ക്കുന്നത്. വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയതെങ്ങനെയാണെന്നാണ് സംശയം. പാമ്പിനെ...
ആലപ്പുഴ::റോഡ് പണി പൂർത്തിയാക്കി കരാറുകാരൻ മടങ്ങുന്നതിന് മുൻപ് തന്നെ റോഡ് ഇടിഞ്ഞ് പുഴയിൽ വീണു. എടത്വായിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മരിയാപുരം കമ്പനിപ്പീടിക മുതൽ മങ്കോട്ട ഫിഷ്ഫാം വരെയുള്ള...
കോഴിക്കോട്: ഇരിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കണ്ണൂർ താണ സ്വദേശി സുബൈദാസിൽ ആഷിക്ക് (46) മകൾ ആയിഷ 18 എന്നിവരാണ് മരിച്ചത്. ആയിഷ വടകര ആശുപത്രിയിൽ വെച്ചും ആഷിക്ക്...
തൃശൂര്‍: ജില്ലയിൽ കാെവിഡ് രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലാകളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽസ്റ്റേഷൻകെട്ടിടത്തിലെ ഓഫീസുകളിൽ സന്ദർശകർക്കു കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതി.ഇക്കാര്യം അതത് ഓഫീസ്മേധാവികൾ ക്രമീകരിക്കും....
കോട്ടയം മുണ്ടക്കയത്ത് ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു കൊന്നു.ടൗണിലെ തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ്(സാബു 53)ആണ് കൊല്ലപ്പെട്ടത്.അയല്‍വാസിയായ ബിജുവിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജേക്കബ് ജോര്‍ജിനെ വീടിന് സമീപത്തുവച്ചാണ്...
കോതമംഗലം: കോട്ടപ്പടിയില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകന്‍ വീട് വിട്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം മകനും മരുമകളും നിലവറയില്‍ പൂട്ടിയിടുകയായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം...
കോട്ടയം:കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു യുവതികള്‍ രോഗമുക്തരായി. മെയ് 25ന് മഹാരാഷ്ട്രയില്‍നിന്ന് വന്ന പാറത്തോട് സ്വദേശിനി(31)ക്കും മെയ് 26ന് കുവൈറ്റില്‍നിന്ന് വന്ന ഏറ്റുമാനൂര്‍ സ്വദേശിനി(40)ക്കുമാണ് രോഗം ഭേദമായത്....