24.3 C
Kottayam
Tuesday, October 29, 2024

CATEGORY

Kerala

സ്വര്‍ണ വില റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു; കച്ചവടം പുരോഗമിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍

കൊച്ചി: സ്വര്‍ണ വില സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച് മുന്നോറുന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഉയരുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ്...

മുല്ലപ്പള്ളിയെ വിമര്‍ശിച്ച സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസിനുള്ളിലും കടുത്ത അതൃപ്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നിപ്പാ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ മരണമടഞ്ഞ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക്...

ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് പറയാന്‍ മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല; ദുരിത സമയത്ത് വീട്ടിലെ ഒരംഗത്തെ പോലെ ഉണ്ടായിരുന്നത് ടീച്ചറെന്ന് ലിനിയുടെ ഭര്‍ത്താവ്

ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നിപ രാജകുമാരിയെന്നും, കൊവിഡ് റാണിയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ മുല്ലപ്പള്ളിയുടെ പരാമര്‍ശനത്തിനെതിരേ നിപ ബാധിച്ചു മരിച്ച ലിനിയുടെ ഭര്‍ത്താവ്...

കൊല്ലത്ത് കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പോലീസുകാരന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ട് ഓടി. കൊല്ലം ചന്ദനത്തോപ്പിലാണ് സംഭവം. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തില്‍ പ്ലാസ്റ്റിക്ക് കയര്‍ മുറുകി പോത്ത് ചത്തു. പോത്തിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ...

ചേര്‍ത്തലയില്‍ യുവാവ് പുഴയിലേക്ക് ചാടി; തെരച്ചില്‍ പുരോഗമിക്കുന്നു

ചേര്‍ത്തല: ചെങ്ങണ്ടപ്പാലത്തില്‍ നിന്നു യുവാവ് പുഴയിലേക്കു ചാടി. ഹേമന്ത് എന്നയാളാണ് ചാടിയത്. ശനിയാഴ്ച രാവിലെ ഒന്‍പതിന് ബൈക്കിലെത്തിയ ഹേമന്ത് ബൈക്ക് പാലത്തില്‍ വച്ചതിനു ശേഷം പാലത്തില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു,കൊച്ചിയില്‍ അഡ്മിന്‍മാര്‍ അറസ്റ്റില്‍ ,കൂടുതല്‍ ഗ്രൂപ്പുകള്‍ നീരീക്ഷണത്തില്‍

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റുകള്‍ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍...

അങ്ങ് ജപ്പാനിലെ സൈക്കോളജി പഠിച്ച ടീച്ചറെ നോക്കുമ്പോ ഇവിടുത്തെ പാവങ്ങളെ കൂടി ഒന്നോര്‍ത്തോണേ. ”കാക്കേ കാക്കേ കൂടെവിടേ?” എന്നൊക്കെ ഈണത്തില്‍, താളത്തില്‍ പാടി പഠിപ്പിച്ച് തന്നൊരു ടീച്ചര്‍ എനിക്കെന്ന പോലെ നിങ്ങള്‍ക്കും കാണൂലേ?നടന്‍...

കൊച്ചി: സംസ്ഥാനത്തെ അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരായ നടന്‍ ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ വനിതാ കമ്മീഷന്‍ നടനെതിരെ കേസെടുക്കുകയും ചെയ്തു. ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. അത്തരത്തിലുള്ള ഏറ്റവും...

എട്ടുവയസുകാരിയ്ക്ക് പീഡനം,മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. കൊല്ലം അഞ്ചലില്‍ ആണ് സംഭവം. മദ്രസ അധ്യാപകനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു മദ്രസയില്‍ അധ്യാപകനായ തിരുവനന്തപുരം പളളിക്കല്‍...

കൊച്ചിയില്‍ പോലീസുകാരന് കൊവിഡ്,ഹൈക്കോടതി ജഡ്ജിയും പ്ലീഡറമടക്കം ക്വാറന്റൈനില്‍

കൊച്ചി: എറണാകുളത്ത് ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുനില്‍ തോമസിനെയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനെത്തിയതിന്റെ പശ്ചാത്തലത്തിലാണ്...

സാനിട്ടൈസര്‍ വില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി,മെഡിക്കല്‍ ഷോപ്പുകളല്ലാത്തവ ലൈസന്‍സ് എടുക്കണം

തിരുവനന്തപുരം: കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ലോകത്ത് ഏറ്റവുമധികം ആവശ്യമുള്ള സാധനങ്ങളിലൊന്നാണ് ഹാന്‍ഡ് സാനിട്ടൈസേഴ്‌സ് കൃത്യമായ ഇടവേളകളിലുള്ള കൈകഴുകലിലൂടെയും സാനിട്ടൈസര്‍ ഉപയോഗിച്ചുള്ള കൈ തിരുമ്മലിലിലൂടെയും ഫലപ്രദമായി കൊവിഡിനെ പ്രഥിരോധിയ്ക്കാമെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.