23.1 C
Kottayam
Monday, October 28, 2024

CATEGORY

Kerala

രോഗലക്ഷണങ്ങളില്ല; കണ്ണൂരില്‍ കൊവിഡ് പരിശോധന വേണമെന്ന് നിര്‍ബന്ധം പിടിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: മുംബൈയില്‍ നിന്നെത്തി 14 ദിവസമായി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം രോഗലക്ഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടക്കി അയച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 ദിവസമായി ക്വാറന്റൈനില്‍ കഴിഞ്ഞ ഇയാളില്‍ രോഗ...

ഭര്‍ത്താവിനൊപ്പം ജീവിക്കണമെങ്കില്‍ തോക്ക് വേണം! ലൈസന്‍സ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും നിവേദനവുമായി യുവതി; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിന് തനിക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് വേണമെന്നാവശ്യപ്പെട്ട് ഭാര്യ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും യുവതി നിവേദനം നല്‍കി. ഇന്നലെ കറ്റാനത്താണു വിചിത്രമായ സംഭവം. രണ്ട്...

സ്വയം കണ്ണ് തുറന്നു, കൈകാലുകള്‍ അനക്കിത്തുടങ്ങി; പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി: അങ്കമാലിയില്‍ പിതാവ് നിലത്തെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. കുഞ്ഞ് സ്വയം കണ്ണ് തുറന്നതായി ഡോക്ടര്‍ പറഞ്ഞു. കൈകാലുകളും അനക്കിത്തുടങ്ങിയെന്നും കരയാന്‍ തുടങ്ങിയെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രി...

കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് കാെവിഡ് സ്ഥിരീകരിച്ചു

ജയ്പുര്‍ : രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചതായി റിപ്പോർട്ട്. ദോല്‍പുരിലെ ബാരിയില്‍ നിന്നുള്ള എംഎല്‍എയായ ഗിരിരാജ് സിംഗ് മലിംഗയുടെ ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ 18 പേര്‍ക്കാണ് കൊവിഡ്...

സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാര്‍ച്ച്: മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സജീഷിന്റെ ജോലി തടസപ്പെടുത്തിയ കേസില്‍ തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46),...

കൊലവിളി മുദ്രാവാക്യം ,ഡി.​വൈ.എഫ്​.ഐ നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതിന് ഡി.വൈ.എഫ്.ഐ.യില്‍ അച്ചടക്ക നടപടിക്കു പിന്നാലെ അറസ്റ്ററും. സംഭവത്തില്‍ ഡി.വൈ.എഫ്​.ഐ നേതാവും മേഖല സെക്രട്ടറിയുമായ പി.കെ. ഷഫീഖ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ഹബീബ്...

ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്കു പ​റ​പറഞ്ഞു, കോട്ടയത്ത് രണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ആറ്റിൽ ചാടി

കോ​ട്ട​യം:മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. മു​ണ്ട​ക്ക​യം വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്നാ​ണ് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​റ്റി​ല്‍ ചാ​ടി​യ​ത്. ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ല്‍ മ​നം​നൊ​ന്താ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ്...

കൊവിഡ് രോഗികൾ:കോട്ടയം, എറണാകുളം

എറണാകുളം:ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 16 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23...

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

കൊച്ചി:ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു.107 വയസായിരുന്നു. കൊച്ചിയിലാണ് അന്ത്യം സംഭവിച്ചത്. പതിനയ്യായിരത്തോളം വേദികളില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. 25ഓളം സിനിമകളിലും അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്(2010) എന്ന സിനിമയിലാണ് അവസാനമായി അദ്ദേഹം...

ഇന്ന് പുതുതായി നാല് ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ...

Latest news