25.3 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

1114 വിമാനങ്ങളില്‍ പ്രവാസികളെത്തി,ഒരു വിമാനത്തിനും അനുമതി നിഷേധിച്ചില്ല,പ്രവാസികള്‍ക്കിടയില്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.വിദേശത്തു നിന്നെത്തുന്നവര്‍ക്ക് സ്‌ക്രീനിംഗ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തി പ്രവാസികളെ പ്രകോപിപ്പിയ്ക്കാന്‍ ശ്രമിച്ചു. മടങ്ങിവരാന്‍ താത്പര്യമുള്ള എല്ലാ പ്രവാസികളെയും സ്വാഗതം...

എറണാകുളം ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂൺ...

കോട്ടയം,പാലക്കാട്,കൊല്ലം: കൊവിഡ് രോഗികള്‍

കോട്ടയം: ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും...

സംസ്ഥാനത്ത് ഇന്ന്152 പേര്‍ക്ക് കൊവിഡ്‌

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.46 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍.എട്ടു പേര്‍ക്ക്...

സക്കീര്‍ ഹുസൈനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: സി.പി.ഐ.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തെ സംസ്ഥാന സെക്രട്ടറയേറ്റ് കൈക്കൊണ്ട...

വരനായി എത്തിയ ആള്‍ അടുപ്പം സ്ഥാപിച്ചു,അത്യാവശ്യത്തിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു,നല്‍കാതിരുന്നപ്പോള്‍ ഭീഷണി,തട്ടിപ്പുകാരെ മനസിലാക്കിയതെങ്ങനെ ഷംന കാസിം പറയുന്നു

കൊച്ചി:ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തി അടുപ്പം സ്ഥാപിച്ചശേഷമാണെന്ന്‌വെളിപ്പെടുത്തല്‍.വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുപ്പത്തിലായ ശേഷം പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെ വ്യക്തമാക്കുന്നു. മറ്റാരും ഇവരുടെ തട്ടിപ്പില്‍...

ശരീരോഷ്മാവും ഹൃദയമിടിപ്പും സാധാരണ നിലയില്‍,മുലപ്പാല്‍ കുടിയ്ക്കാന്‍ ആരംഭിച്ചു,അച്ചന്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു

കൊച്ചി:കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് സന്തോഷ വാര്‍ത്ത. അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ 24...

വിവാഹമാലോചിച്ച് വീട്ടിലെത്തി,വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തി,ഒടുവില്‍ നനഗ്ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണി,നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ഷംന കാസിമിന്റെ കുടുംബം

കൊച്ചി:നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ വിവാഹാലോചനയ്‌ക്കെന്ന വ്യാജേനയാണ് നടിയുടെ വീട്ടിലെത്തിപ്പെട്ടത്.കോഴിക്കോട് സ്വദേശികള്‍ എന്നു പരിചയപ്പെടുത്തിയാണ് വീട്ടിലെത്തിയത്.ടിക് ടോക്കില്‍ താരമായ സുമുഖനായ ചെറുപ്പക്കാരനുമായി വിവാഹത്തിനുള്ള ആലോചനകള്‍ നടത്താമെന്നായിരുന്നു...

അമ്മയുടെ നഗ്നമേനിയില്‍ മക്കള്‍ ചിത്രം വരച്ചാല്‍ എന്താണ് കുഴപ്പം?ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി:വിവാദങ്ങളുടെ തോഴിയാണ് രഹ്ന ഫാത്തിമ എന്നും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചതെങ്കില്‍ ഇത്തവണ സ്വന്തം മകനേക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ പോസ്റ്റ് ചെയ്താണ് വിവാദങ്ങളില്‍ നിറയുന്നത്. കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാന്‍...

വെള്ളാപ്പള്ളി നടേശന്‍ കുരുക്കില്‍,ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി യൂണിയന്‍ നേതാവിന്റെ കത്തില്‍ ഗുരുതര ആരോപണങ്ങള്‍

ആലപ്പുഴ:എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മാതൃ യൂണിയന്റെ സെക്രട്ടറി എന്നതിനൊപ്പം.മൈക്രോഫിനാന്‍സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍,ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങി വെള്ളാപ്പള്ളിയുടെ ഏറ്റവും വ്ശ്വസ്തനും അടുപ്പക്കാരനുമായിരുന്ന കണിച്ചുകുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍...

Latest news