24.5 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

അശ്ലീല വീഡിയോകളും ദൃശ്യങ്ങളും കാണുന്നവര്‍ ജാഗ്രതൈ! വൈകാതെ നിങ്ങളെ തേടി പോലീസ് വീട്ടുപടിക്കലെത്തും

കൊച്ചി: അശ്ലീല വീഡിയോകളും ചിത്രങ്ങളും ഫോണിലോ ലാപ്ടോപ്പിലോ സൂക്ഷിക്കുന്നവരും ജാഗ്രതൈ. നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തേയ്ക്ക് പോലീസെത്തും. കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്തവരും...

ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ്, വിവാഹ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബാല

കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിന്റെ ഫേസ് ബുക്ക് പോസ്റ്റിനേത്തുടർന്ന്, താൻ വീണ്ടും വിവാഹിതനാകുന്നു എന്ന അഭ്യൂഹങ്ങൾക്കെതിരെ പ്രതികരണവുമായി നടന്‍ ബാല. ചെന്നൈയില്‍ അച്ഛന്‍ സുഖമില്ലാതെ കിടക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ അവിടെ...

ഷംനാ കാസിം ബ്ലാക്ക് മെയില്‍ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്. കേസിലെ ഒന്‍പതാം പ്രതിക്കാണ് കൊവിഡ്. ഇയാളുടെ അറസ്റ്റ് വൈകും. തൃശൂര്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്യാന്‍...

ബ്ലാക്ക് മെയ്‌ലിംഗ് കേസില്‍ നിര്‍ണായക അറസ്റ്റ്; നടന്‍ ധര്‍മ്മജനോട് കമ്മീഷ്ണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: നടി ഷംനാ കാസിം ബ്ലാക്ക്‌മെയ്ലിംഗ് കേസില്‍ നിര്‍ണായക അറസ്റ്റ്. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസാണ് പിടിയിലായത്. ഇയാള്‍ തൃശൂര്‍ സ്വദേശിയാണ്. മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഹാരിസിനെ രഹസ്യകേന്ദ്രത്തില്‍...

മുടി ഇനി തെങ്ങിനും പച്ചക്കറികള്‍ക്കും വളമാകും! കരാറില്‍ ഒപ്പിട്ടു

കൊച്ചി: സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകളിലെ ഉപയോഗ ശൂന്യമായ മുടി ഇനി വളമായി മാറും. ഇതിനായി കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ തിരൂരങ്ങാടിയിലെ ഒരു സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടു. മുടി സംസ്‌കരിക്കുന്നതിനുളള ബുദ്ധിമുട്ടിനാണ്...

ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കടക്കണം; കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും....

സാങ്കേതിക സര്‍വ്വകലാ ജൂലൈ ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജൂലൈ ഒന്നു മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി അക്കാദമിക കമ്മിറ്റി പിന്നീട് തീരുമാനിക്കും. സാങ്കേതിക സര്‍വകലാശാല പരീക്ഷാസമിതി...

കൊവിഡെന്ന് സംശയിച്ച് ഹൃദ്രോഗിയായ അച്ഛനേയും മക്കളേയും വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു; തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണയില്‍ അഭയം തേടി ഒരു കുടുംബം

തിരുവനന്തപുരം: കൊവിഡുണ്ടെന്ന് ആരോപിച്ച് ഹൃദ്രോഗിയായ അച്ഛനേയും രണ്ടുമക്കളേയും വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു. തിരുവനന്തപുരത്തു നിന്നാണ് ക്രൂരത നിറഞ്ഞ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ അച്ഛനും മക്കളും കടത്തിണ്ണയില്‍ അഭയം പ്രാപിച്ചു. കൊല്ലം സ്വദേശിയായ...

‘തിരികെ പോകാമെന്നു പലവട്ടം പറഞ്ഞു, മരിക്കാന്‍ പേടിയാണെന്നു പറഞ്ഞതോടെ ഷാള്‍ കയ്യില്‍ കെട്ടിയ ശേഷം ആറ്റിലേക്കു ചാടി’ മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കോട്ടയം: മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ ഇന്നലെ പോലീസ് വീണ്ടും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കൂട്ടുകാരിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ആറ്റില്‍...

ബൈക്കിന് സൈഡ് നല്‍കിയില്ല; തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞ് അടങ്ങുന്ന കുടുംബത്തെ വീടുകയറി ആക്രമിച്ചു

തിരുവനന്തപുരം: ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് കുടുംബത്തെ വീടുകയറി ആക്രമിച്ചു. സ്ത്രീകളും പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്ക് നേരെ ആയിരുന്നു ആറംഗ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. പ്രതികള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി...

Latest news