24.5 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയത് കല്യാണ സാരിയെടുക്കാനോ? അമൃത സുരേഷ് തുറന്നു പറയുന്നു

കാെച്ചി: മുൻ ഭർത്താവ് ബാലയുമായി വീണ്ടും വിവാഹം കഴിയ്ക്കാൻ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾ തള്ളി അമൃത സുരേഷ്. സംഗീത ജീവിതത്തിലെ പുതിയ പ്രൊജക്ടുകളെ കുറിച്ച് കഴിഞ്ഞ ദിവസം അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിന്നു....

ഐക്യ ജനാധിപത്യമുന്നണി കെട്ടിപ്പടുത്ത കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയത്; പ്രതികരണവുമായി ജോസ് കെ മാണി

കോട്ടയം: ഐക്യ ജനാധിപത്യമുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണി സാറിനെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. കഴിഞ്ഞ 38 വര്‍ഷമായി യുഡിഎഫ് സംരക്ഷിച്ചുപോന്ന കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ്...

മുന്നണിയിൽ നിന്നുള്ള പുറത്താക്കൽ രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി, അച്ചടക്കത്തിന്‍റെ പേരിലാണ് നടപടി എടുത്തതെങ്കില്‍ ആയിരം വട്ടം ജോസഫ് പക്ഷത്തെ പുറത്താക്കണമായിരുന്നു

കോട്ടയം: കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളില്‍ സംരക്ഷിച്ച്‌ വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ...

ഉപഭോക്താവിന് സെല്‍ഫ് മീറ്റര്‍ റീഡിംഗ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉപഭോക്താക്കള്‍ക്ക് സെല്‍ഫ്മീറ്റര്‍ റീഡിംഗ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വൈദ്യുതി വകുപ്പ്. ഉപഭോക്താവിന് സ്വന്തമായി റീഡിംഗ് കണക്കാക്കി കെ.എസ്.ഇ.ബിക്ക് സമര്‍പ്പിക്കാം. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര്‍ തയ്യാറാക്കും. എടുക്കേണ്ട തീയതി, റീഡിംഗ് വിവരങ്ങള്‍...

യു.ഡി.എഫ് തീരുമാനം ദുഃഖകരമെന്ന് റോഷി അഗസ്റ്റിന്‍; പുറത്താക്കിയാലും പോകില്ലെന്ന് സ്റ്റീഫന്‍ ജോര്‍ജ്

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് ദുഃഖകരമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. യു.ഡി.എഫിലെ എല്ലാ ധാരണകളും തങ്ങള്‍ പാലിച്ചു പോന്നിരുന്നു. ജനങ്ങളുടെ മനസില്‍നിന്നും ആര്‍ക്കും തങ്ങളെ പുറത്താക്കാനാവില്ലെന്നും അദ്ദേഹം...

മിയ, ഷംന കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന ആവശ്യവുമായി പ്രതികള്‍ തന്നെ സമീപിച്ചിരുന്നതായി ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: മലയാള സിനിമാ താരങ്ങളായ മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ സമീപിച്ചിരുന്നതായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വെളിപ്പെടുത്തല്‍. സെലിബ്രിറ്റികളെ വച്ച് സ്വര്‍ണക്കടത്ത് നടത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍...

കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്; സി.ഐ അടക്കം ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ അടക്കമുള്ള പോലീസുകാരാണ് നിരീക്ഷണത്തില്‍...

ജോസ്. കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം:കേരള കോൺഗ്രസ്‌ ജോസ്. കെ. മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി.ജോസ് പക്ഷത്തിന് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് കൺവീനർ ബെന്നി ബെഹനാൻ. ഇന്ന് ചേര്‍ന്ന മുന്നണിയോഗമാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. കോട്ടയം ജില്ലാ...

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് ലോക്ക് ഡൗണില്‍ ഏറ്റുമാനൂര്‍ സ്വദേശിയെ വിവാഹം കഴിച്ചു, ആദ്യഭാര്യ രംഗത്ത് വന്നതോടെ യുവാവിന്റെ കള്ളി വെളിച്ചത്തായി; ഒടുവില്‍ സംഭവിച്ചത്

ഏറ്റുമാനൂര്‍: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് ലോക്ക്ഡൗണിന്റെ മറവില്‍ ആരുമറിയാതെ വീണ്ടും വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആദ്യ ഭാര്യ അന്വേഷിച്ചെത്തിയതോടെയാണ് യുവാവിന്റെ കള്ളി പൊളിഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ വിനോദ് എന്നയാളാണ്...

കോട്ടയത്ത് കാമുകി നാട്ടിലെത്തിയതറിഞ്ഞ് കാണാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കോട്ടയം: പ്രേമത്തിന് കണ്ണും കാതുമില്ലെന്ന് പണ്ടുമുതല്‍ക്കെ നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന സംഭവമാണ് കോട്ടയത്ത് അരങ്ങേറിയത്. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കാമുകിയെ കാണാന്‍ യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒടിപ്പാഞ്ഞെത്തി. ഒടുവില്‍ കാമുകന്...

Latest news