23 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

കൊവിഡ് രാേഗികൾ തൃശൂർ, കൊല്ലം

കൊല്ലം:ജില്ലയില്‍ ഇന്നലെ(ജൂണ്‍ 29) 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തും എത്തിയവരാണ്. ഒരാൾ കായംകുളം സ്വദേശിയാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍...

കൊവിഡ് രോഗികൾ : എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട

തിരുവനന്തപുരം തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: 41 വയസ്, പുരുഷൻ, തൂത്തുക്കുടി തമിഴ്നാട് സ്വദേശി, വിദേശത്തു നിന്ന് 26 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. എയർപോർട്ടിൽ നടത്തിയ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്...

പാലക്കാട് ജില്ലയിൽ ഇന്ന് നാല് വയസ്സുകാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന് നാല് വയസ്സുകാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന്...

ജോസ് കെ മാണി ബി.ജെ.പിയുടെ പിന്നാലെ; ഡല്‍ഹിയില്‍ പോയി നേതാക്കളെ കണ്ടെന്ന് പി.സി ജോര്‍ജ്

കോട്ടയം: ജോസ് കെ. മാണി രണ്ടു മാസമായി ബി.ജെ.പിയുടെ പുറകേ നടക്കുകയാണെന്നു പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫില്‍ നിന്നു ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറു ശതമാനവും ശരിയാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തിനു...

കോട്ടയത്തിന് ആശ്വാസം :ജൂൺ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം

കോട്ടയം:ജില്ലയില്‍ ഇന്ന് (ജൂണ്‍ 29) ലഭിച്ച 325 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കോവിഡ് ബാധിച്ച് കോട്ടയം ജില്ലയില്‍...

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി...

കേരള കോണ്‍ഗ്രസ് ഇപ്പോഴും സുന്ദരിയാണ്, ആരു കണ്ടാലും ഒന്നു നോക്കുമെന്ന് എന്‍. ജയരാജ് എം.എല്‍.എ

കോട്ടയം: സുന്ദരിയായ പെണ്ണിനെ കണ്ടാല്‍ ആരും ഒന്നു നോക്കുമെന്നു എന്‍. ജയരാജ് എം.എല്‍.എ. യുഡിഎഫില്‍ നിന്നു കേരള കോണ്‍ഗ്രസിനെ പുറത്താക്കിയതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് ഇപ്പോഴും സുന്ദരിയാണ്. അതുകൊണ്ട്...

ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തില്‍ നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയ ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫ് നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യു.ഡി.എഫ് എടുത്തത്. യു.ഡി.എഫില്‍...

തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയത് കല്യാണ സാരിയെടുക്കാനോ? അമൃത സുരേഷ് തുറന്നു പറയുന്നു

കാെച്ചി: മുൻ ഭർത്താവ് ബാലയുമായി വീണ്ടും വിവാഹം കഴിയ്ക്കാൻ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾ തള്ളി അമൃത സുരേഷ്. സംഗീത ജീവിതത്തിലെ പുതിയ പ്രൊജക്ടുകളെ കുറിച്ച് കഴിഞ്ഞ ദിവസം അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിന്നു....

ഐക്യ ജനാധിപത്യമുന്നണി കെട്ടിപ്പടുത്ത കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയത്; പ്രതികരണവുമായി ജോസ് കെ മാണി

കോട്ടയം: ഐക്യ ജനാധിപത്യമുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണി സാറിനെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. കഴിഞ്ഞ 38 വര്‍ഷമായി യുഡിഎഫ് സംരക്ഷിച്ചുപോന്ന കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ്...

Latest news