24.1 C
Kottayam
Friday, October 25, 2024

CATEGORY

Kerala

ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരില്‍ ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായികിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. ക്ലിനിക്കിലെത്തിയ തന്നെ ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച്...

പരിചയമില്ലാത്തവര്‍ക്ക് ഫോണ്‍ നമ്പറുകള്‍ കൈമാറരുത്; മുന്നറിയിപ്പുമായി ഫെഫ്ക

കൊച്ചി: പരിചയമില്ലാത്തവര്‍ക്ക് താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരുടെയും ഫോണ്‍ നമ്പറുകള്‍ കൈമാറരുതെന്ന് ഫെഫ്ക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്....

ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ നിര്‍മാതാവും സംശയ നിഴലില്‍

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു നിര്‍മാതാവിനും പങ്കുണ്ടോയെന്നു സംശയം. ബ്ലാക്ക് മെയില്‍ കേസിനു പിന്നാലെ ഷംനയുടെ വീട്ടില്‍ ഒരു നിര്‍മാതാവ് എത്തിയതാണ് ദുരുഹത...

കാസര്‍കോട് ഒരു തവണ കൊവിഡ് ഭേദമായ യുവാവിന് വീണ്ടും കൊവിഡ്

കാസര്‍കോട്: ഒരു തവണ കൊവിഡ് ഭേദമായ യുവാവിന് വീണ്ടും കൊവിഡ് ബാധിച്ചു. ജൂണ്‍ 20 ന് ദുബായില്‍ നിന്നെത്തിയ ഉദുമ മുക്കുന്നോത്ത് സ്വദേശിയായ 42 വയസായ യുവാവിനാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍...

നടപടി കര്‍ശനമാക്കണം; കളക്ടര്‍ക്ക് ‘ചുവന്ന’ കത്തുമായി യു. പ്രതിഭ എം.എല്‍.എ

ആലപ്പുഴ: കായംകുളത്ത് കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ നടപടി കര്‍ശനമാക്കണമെന്ന് കാണിച്ച് ചുവപ്പുമഷിയില്‍ കലക്ടര്‍ക്ക് കത്തെഴുതി യു. പ്രതിഭ എം.എല്‍.എ. അസാധാരണ സാഹചര്യം ഗൗവരത്തോടെ ബോധ്യപ്പെടാനാണ് ചുവപ്പുമഷി ഉപയോഗിച്ചതെന്നാണ് എം.എല്‍.എ പറയുന്നത്....

എറണാകുളത്ത് ആറു മാസം പ്രായമായ പെണ്‍കുട്ടിയ്ക്ക് മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനം; ദേഹത്ത് പൊള്ളലേറ്റ പാടുകള്‍

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് ആറു മാസം പ്രായമായ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ ദേഹത്ത് പൊള്ളല്‍ ഏല്‍പിച്ചു. കുട്ടിക്ക് ക്രൂരമര്‍ദ്ദനം ഏറ്റെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും...

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ‘സൂഫിയും സുജാതയും’ ഇന്റര്‍നെറ്റില്‍!

കൊച്ചി: ഓണ്‍ലൈന്‍ റിലീസിന് പിന്നാലെ 'സൂഫിയും സുജാതയും' എന്ന സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇന്നലെ രാത്രി 12ന് ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മലയാള സിനിമാ...

ഇന്ത്യയുടെ കാെവിഡ് വാക്സിൻ ആഗസ്റ്റ് 15 ന് ക്ലിനിക്കൽ ട്രയൽ ഉടൻ

ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യൻ നിർമ്മിത വാക്സിൻ ഓഗസ്റ്റ് -15 ന് പുറത്തിറക്കിയേക്കും. ഇതു സംബന്ധിച്ച് ഐ.സി.എം.ആറും സർക്കാരും തമ്മിൽ ധാരണയായി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവാസ്‌കിന്‍ (COVAXIN) ആവും ആദ്യം വിപണിയിലെത്തുക. മനുഷ്യരില്‍...

ഗുണ്ടാ സംഘത്തിന്‍റെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ലക്‌നൗ:ഉത്തര്‍ പ്രദേശില്‍ ഗുണ്ടാ സംഘത്തിന്‍റെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിലെ കാണ്‍പൂരിൽ ആണ് നാടിനെ ഞെട്ടിക്കുന്ന ആക്രമണം നടന്നത്. മരിച്ചവരില്‍ ഒരാള്‍ ഡിവൈഎസ്‍പിയാണ്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇടങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു, നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം:ജില്ലയിൽ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് - 17 - വഴുതൂർ (2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ...

Latest news