24.1 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നിര്‍ദ്ദേശം; ജോസ് കെ മാണി വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു

ന്യൂഡല്‍ഹി: യു.ഡി.എഫ്-ജോസ് കെ മാണി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇടപെടുന്നു. ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെടുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി...

സ്വപ്‌ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍; അബദ്ധം പിണഞ്ഞത് മനസിലായതോടെ ട്വീറ്റ് പിന്‍വലിച്ച് ക്ഷമാപണം

തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വീറ്റ് ചെയ്ത് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ്...

കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്ന് പുത്തൂര്‍ എത്തിയ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്. സ്രവം കൊവിഡ് പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

സ്വപ്‌നയെക്കുറിച്ച് വിവരം ലഭിച്ചത് ഷമ്‌ന കാസിം കേസിലൂടെ?ഉന്നതങ്ങളില്‍ പിടിപാടുള്ള ‘ഡീല്‍ വുമണി’നേക്കുറിച്ച് പ്രതികള്‍ മൊഴിനല്‍കിയതായി സൂചന

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പങ്ക് തെളിഞ്ഞത് ഷംന കാസിം ബ്ലാക്‌മെയില്‍ കേസിലെ പ്രതി കേരള പോലീസിന് നല്‍കിയ മൊഴികളിലൂടെ. എത്ര ഗൗരവമുള്ള കേസില്‍ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ 'ഡീല്‍ വുമണെ'...

പെരിങ്ങല്‍ക്കൂത്ത് ഡാം തുറന്നു,ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

തൃശൂര്‍:കനത്ത മഴയേത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നു പുറത്തേക്ക് വെള്ളമൊഴുക്കാന്‍ ആരംഭിച്ചു.പുലര്‍ച്ചെ നാലുമണിയ്ക്ക് അണക്കെട്ടിലെ ജലനിരപ്പ് 419.4 മീറ്ററിലേക്ക് എത്തിയതോടെയാണ് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിട്ടത്. അണക്കെട്ടിന്റെ ഏഴ് സ്പില്‍വേഗേറ്റുകള്‍ വഴിയാണ് വെള്ളം...

സ്വര്‍ണ്ണക്കടത്തുകാരി സ്വപ്‌നയുമായി ബന്ധം,ഐ.ടി.സെക്രട്ടറിയെ മാറ്റി നിര്‍ത്തിയേക്കും,മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും

തിരുവനന്തപുരം:വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവം വന്‍ രാഷ്ട്രീയ വിവാദമായി വളര്‍ന്നതോടെ കേസില്‍ ഐടി വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ശിവശങ്കരന്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി...

വിദേശത്ത് നിന്നും ഇങ്ങോട്ടല്ലേ കൊണ്ടുവന്നത്: അപ്പോൾ നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടമാണുള്ളത്? ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത സ്വപ്ന സുരേഷ്...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്: മില്‍മ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു

കാസര്‍കോട്: ലഡാക്കിലെ സൈനികത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മില്‍മ കാസര്‍കോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. പുല്ലൂര്‍ വണ്ണാര്‍ വയലിലെ വിമുക്തഭടന്‍ ബാബുരാജ് ആണ് ഫേസ്ബുക്കിലൂടെ...

പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ ഇനി കോവിഡ് ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തേണ്ടി വരും

ഗ്വാളിയര്‍: കോവിഡ് രോഗികളുടെ നിരക്ക് ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ മിക്കവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഇരിക്കുന്നത് ഭരണകൂടങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വേറിട്ട ശിക്ഷാ രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേസിലെ ഗ്വാളിയോര്‍ ജില്ലാ...

കോവിഡ് ആശങ്കയിൽ പത്തനംതിട്ട ; എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും യൂത്ത് കോണ്‍ഗ്രസിന്റെയടക്കം പരിപാടികളില്‍ പങ്കെടുത്ത എംഎസ്എഫ് ജില്ലാ നേതാവിന് രോഗബാധ

പത്തനംതിട്ട:എംഎസ്എഫ് ജില്ലാ നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും പ്രമുഖ ജനപ്രതിനിധികള്‍ പങ്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളിലും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന പത്തനംതിട്ട...

Latest news