27.8 C
Kottayam
Wednesday, October 4, 2023

CATEGORY

Kerala

രക്തത്തില്‍ തലകീഴായി അയ്യപ്പന്‍,കേരളവര്‍മ്മയിലെ എസ്.ഐഫ്.ഐ ഫ്‌ളക്സ് വിവാദത്തില്‍,ശബരിമല വിഷയത്തില്‍ നിന്ന് സി.പി.എം തലയൂരാൻ ശ്രമിയ്ക്കുമ്പോള്‍ കെണിയിലാക്കി വിദ്യാര്‍ത്ഥി സംഘടന

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വിവാദത്തിലേക്ക്.യുവതിയുടെ പശ്ചാത്തലത്തില്‍ രക്തത്തില്‍ മുങ്ങി തലകീഴായിക്കിടക്കുന്ന അയ്യപ്പനെയാണ് ഫ്‌ളക്‌സില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്.എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നുവെന്ന് പോസ്റ്ററില്‍...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ :വിധി പറയാന്‍ 26 ലേക്ക് മാറ്റി

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്കതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി.ജൂണ്‍ 27 ന് വ്യാഴാഴ്ചത്തേക്കാണ് മുംബൈ ദിന്‍ഡോഷി കോടതി കേസ്...

രമേശ് ചെന്നിത്തല രാജിവെച്ചു, ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒഴിഞ്ഞത്‌

  തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു.പ്രവാസി വ്യവസായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ...

‘പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ,വൈറലായി ഇന്ദ്രന്‍സ്‌

ഷാങ്ഹായ്: ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിയ്ക്കാനറിയാത്തതിന് സ്വയം ട്രോളി നടന്‍ ഇന്ദ്രന്‍സ്.ഷാങ്ഹായിലെ റചൈനീസ് റസ്‌റ്റേറന്റില്‍ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിയ്ക്കാന്‍ ഹോട്ടല്‍ ജീനക്കാരന്‍ പഠിപ്പിയ്ക്കുന്ന വീഡിയോയാണ് ഇന്ദ്രന്‍സ് ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. 'പാവം.....

അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക്,മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മോദി പ്രശംസയേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.പിയും എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ബി.ജെ.പിയില്‍ ചേരാന്‍ തന്നോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു.എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്...

പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും – മുഖ്യമന്ത്രി

തിരുവനന്തപുരം:പഞ്ചായത്ത് - നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്...

ചാലിയത്ത് ചെമ്മീന്‍ ചാകര,വറുതിക്കാലത്ത് കോളടിച്ച് മത്സ്യത്തൊഴിലാളികള്‍

കോഴിക്കാട്: ട്രോളിഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ ചാകര.ചോലിയത്തു നിന്നും മത്സ്യബന്ധനത്തിന് പോയവര്‍ക്കാണ് ചാകര ലഭിച്ചത്. പൂവാലന്‍ ചെമ്മീനാണ് 40 ല്‍ അധികം വള്ളക്കാര്‍ക്ക് ലഭിച്ചത്. 45 ടണ്ണിലധികം ചെമ്മീന്‍ ചാകരയിലൂടെ ലഭിച്ചെന്നാണ് കണക്ക്....

പന്തപ്രയിലെ ആദിവാസികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട്,എറണാകുളം കളക്ടര്‍ സുഹാസിന്റെ ആദ്യ നടപടിയില്‍ കയ്യടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: പ്രളയക്കെടുത്തിക്കാലം അതിസമര്‍ദ്ധമായി മറികടക്കാന്‍ കുട്ടനാട്ടുകാരോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കളക്ടറാണ് മുന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്.സുഹാസ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കായി നിരവധി പദ്ധതികളാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സുഹാസ്...

ഞാനും കുടുംബവും പാര്‍ട്ടിയ്‌ക്കെതിരെ മത്സരിയ്ക്കില്ല,ബി.ജെ.പിയുമായി കൂട്ടുകൂടില്ല,പാറഖനനത്തിനായി സംരംഭകന്‍ സി.പി.എമ്മിന് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ ഇങ്ങനെ

പാലക്കാട്: സ്വന്തം പാറമടയില്‍ ഖനനം നടത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ സംരംഭകന്‍ പ്രാദേശിക സി.പി.എം നേതൃത്വത്തിന് എഴുതികൊടുത്ത കത്ത് പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ല എന്നും ആര്‍.എസ്.എസും ബി.ജെ.പിയുമായും സൗഹ്യദം സ്ഥാപിയ്ക്കില്ല എന്നും രേഖാമൂലം...

എ.ടി.എം കൗണ്ടര്‍ കാറില്‍ കെട്ടി വലിച്ച് പണം കടത്തി,പട്ടാപ്പകല്‍ അപഹരിച്ചത് 30 ലക്ഷം രൂപ

പൂനെ:എ.ടി.എമ്മുകള്‍ കുത്തിപ്പൊളിച്ചും വ്യാജകാര്‍ഡുകളിട്ടുമൊക്കെ മോഷണം നടത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പൂനയിലെ യെവത്തില്‍ 30 ലക്ഷം രൂപ ഉള്ളിലുണ്ടായിരുന്ന എ.ടി.എം അപ്പാടെ കടത്തുകയാണ് ഒരു കൂട്ടം വിരുതന്‍മാര്‍ ചെയ്തത്. അതും പട്ടാപ്പകല്‍....

Latest news