29.7 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

‘മടിയില്‍ കനമില്ല; വഴിയില്‍ ഭയമില്ല’ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ രംഗത്ത്. കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെയാണ് ജയശങ്കര്‍...

ഭര്‍തൃവീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതി മുങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊടുങ്ങല്ലൂര്‍: യുവതിയെ ഭര്‍തൃഗൃഹത്തിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം. അഴീക്കോട് പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ(27)യെയാണ് ഭര്‍തൃവീട്ടിലെ വാട്ടര്‍ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ്...

താന്‍ നിരപരാധി, നടക്കുന്നത് മാധ്യമവിചാരണ; അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും സ്വപ്ന സുരേഷ്. ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ...

ഏഴുമാസം ജോലിക്ക് സ്വപ്‌നയുടെ പ്രതിഫലം 16 ലക്ഷം രൂപ!

തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് തിരയുന്ന മുഖ്യആസൂത്രക സ്വപ്ന സുരേഷിന് പ്രതിമാസം സര്‍ക്കാര്‍ നല്‍കിയത് 2,30,000 രൂപ. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കെഎസ്ഐടിഐഎല്‍ പ്രതിമാസം നല്‍കുന്ന തുകയാണിത്. ഇതില്‍...

സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസില്‍ ഹൈ അലേര്‍ട്ട്, അന്വേഷണ സംഘം വിപുലീകരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ ഹൈ അലേര്‍ട്ട്. കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റീവ് വിഭാഗത്തിന് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി റെയ്ഡ് നടത്താനാണ് അന്വേഷണ...

സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഏജന്റ്സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്. ഹരിരാജിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. കൊച്ചി ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. കേസില്‍ ഒരു യൂണിയന്‍...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ പി.എസ് സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇന്ന് കൊച്ചിയിലെ കോടതിയില്‍ സരിത്തിനെ ഹാജരാക്കും. ഇയാള്‍ നിലവില്‍ എറണാകുളത്തെ കൊവിഡ് കെയര്‍ സെന്ററിലാണുള്ളത്. ഈ കേസിലെ മുഖ്യപ്രതിയെന്ന്...

ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമ നടനുമായി സ്വപ്‌നയ്ക്ക് അടുപ്പം, ഭര്‍ത്താവിനോട് പോലും പറയാതെ വിദേശത്ത് നിന്ന് നാട്ടിലെത്തി; ഒടുവില്‍ വിവാഹമോചനം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യആസൂത്രക സ്വപ്ന സുരേഷിന്റെ കുടുംബ ജീവിതത്തിലും നിരവധി ട്വിസ്റ്റുകള്‍. സ്വപ്ന 2002ല്‍ ആണ് വിവാഹിതയാകുന്നത്. വിദേശത്ത് വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ബാര്‍ ബിസിനസ് തുടങ്ങി. ഇതിനിടെ ഭര്‍ത്താവിന്റെ...

സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. വിദേശത്ത് പണം കൈമാറ്റം നടന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. ഫെമ നിയമപ്രകാരം കേസ് അന്വേഷിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനപ്രതികളെ പിടികൂടുന്നതോടെ കേസ്...

ട്രിപ്പിൾ ലോക്ക് ഡൗൺ; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ...

Latest news