24.9 C
Kottayam
Friday, October 25, 2024

CATEGORY

Kerala

ആലപ്പുഴയില്‍ 119 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ: ജില്ലയില്‍ 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 78 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്ക്...

ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണങ്ങള്‍

തിരുവനന്തപുരം: ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ശനിയാഴ്ച മരിച്ച മരിയദാസിനാണ് കൊവിഡ് സ്ഥിരീകരിച്ച്ത്. 70 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ...

കോട്ടയം ജില്ലയില്‍ 10 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ പത്തു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ ചെന്നൈയില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ടു പേര്‍ പത്തനംതിട്ടയില്‍...

ഇടുക്കി ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 1. കോടിക്കുളം സ്വദേശി (32). സമ്പര്‍ക്കം. ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക...

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 162 പേര്‍ രോഗമുക്തി നേടി. രോഗബാധിതരായവരില്‍ 140 വിദേശത്ത് നിന്നു വന്നവരാണ്. 64 പേര്‍...

സ്വപ്‌നയേയും സന്ദീപിനേയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. കേസില്‍...

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍ഗോഡ്: ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തയ്യേനി സ്വദേശിയും ചുള്ളിക്കര അയറോട്ട് ഗ്രാഡിപള്ളയില്‍ ഓട്ടോ ഡ്രൈവറുമായ സന്ദീപിനെ (35) യാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച...

സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മാഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ മലപ്പുറം സ്വദേശിയുടേത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ബെന്‍സ് കാര്‍ പൂനെയില്‍ ബിസിനസുകാരനായ മലപ്പുറം സ്വദേശുടേത്. മലപ്പുറം ജില്ലയിലെ എആര്‍ നഗര്‍ സ്വദേശിയായ ഉസ്മാന്‍...

ബിഷപ്പ് ഫ്രാങ്കോ മുളക്കയ്‌ലിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറന്റ്...

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തെറ്റിധാരണ പരത്തുന്ന സന്ദേശം; സി.ഐ സൈബര്‍ സെല്ലില്‍ പരാതി നല്‍കി

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സി.ഐ വി.സൈജുനാഥ് സൈബര്‍സെല്ലിന് പരാതി നല്‍കി. തീരദേശങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് മത്സ്യം വാങ്ങരുതെന്നുള്ള രീതിയിലാണ് ഗ്രൂപ്പുകളില്‍...

Latest news