25.6 C
Kottayam
Thursday, June 4, 2026

ആലപ്പുഴയില്‍ 119 പേര്‍ക്ക് കൊവിഡ്

Must read

ആലപ്പുഴ: ജില്ലയില്‍ 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 78 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ 507 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവര്‍ 256.

1 രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.

2 രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി.

3. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വോളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി.

- Advertisement -

4 & 5 ) കൂടാതെ 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി യുടെയും 52 വയസ്സുള്ള മനക്കോടം സ്വദേശിയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

- Advertisement -

ആലപ്പുഴ ജില്ലയില്‍ നിന്ന് 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
1. മസ്‌കറ്റില്‍നിന്ന് 26/6 ന് എത്തിയ ചെറിയനാട് സ്വദേശിനി

2. 25/6 ന് കുവൈറ്റില്‍ നിന്നെത്തിയ 28 വയസ്സുള്ള കുത്തിയതോട് സ്വദേശി

3. 24/6 ന് മുംബൈയില്‍ നിന്നെത്തിയ 20 വയസ്സുള്ള ചേര്‍ത്തല സ്വദേശി

- Advertisement -

4. 22/6 ന് ദുബായില്‍ നിന്നെത്തിയ 44 വയസുള്ള ചേര്‍ത്തല സ്വദേശി

5. 25/6 ന് മുംബൈയില്‍ നിന്നു വന്ന 23 വയസ്സുള്ള ചേര്‍ത്തല സ്വദേശി

6 & 7. 19/6 ന് മസ്‌കറ്റില്‍നിന്ന് ചേര്‍ത്തല സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍.

8. 26/6 ന് ദുബായില്‍ നിന്നെത്തിയ 33 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി

9. 21/6 ന് ഷാര്‍ജയില്‍ നിന്നെത്തിയ 34 വയസ്സുള്ള ചേര്‍ത്തല സ്വദേശി.

10. 26/6 ന് ദമാമില്‍ നിന്നെത്തിയ 26 വയസ്സുള്ള ചേര്‍ത്തല സ്വദേശി

11. 25/6 ന് അബുദാബിയില്‍ നിന്ന് എത്തിയ 47 വയസ്സുള്ള ചേര്‍ത്തല സ്വദേശി

12. 26/6 ന് മസ്‌കറ്റില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി

13 ദുബായില്‍ നിന്നെത്തിയ 36 വയസ്സുള്ള ബുധനൂര്‍ സ്വദേശി

14. 26/6 ന് മസ്‌കറ്റില്‍ നിന്നെത്തിയ 63 വയസ്സുള്ള ചെറിയനാട് സ്വദേശി

15. 18/6 ന് ഡല്‍ഹിയില്‍ നിന്നെത്തിയ 45 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി

16. 27/6 ന് അബുദാബിയില്‍ നിന്ന് വന്ന 21 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി

17.18/6 ന് ഡല്‍ഹിയില്‍ നിന്ന് വന്ന 20 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി

18. 25/6 ന് മുംബൈയില്‍ നിന്ന് എത്തിയ 22 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി

19. 29/6 ന് സിക്കിമില്‍ നിന്ന് 26 വയസ്സുള്ള തുറവൂര്‍ സ്വദേശി

20. 30/6 ന് ഡല്‍ഹിയില്‍ നിന്ന് വന്ന 32 വയസ്സുള്ള ചേര്‍ത്തല സ്വദേശി

21. 2/7 ന് കോയമ്പത്തൂരില്‍ നിന്നും വന്ന 24 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി

22. 29/6 ന് ഹൈദരാബാദില്‍ നിന്ന് വന്ന 30 വയസ്സുള്ള ചേര്‍ത്തല സ്വദേശി

23. 24/6 ന് കുവൈറ്റില്‍ നിന്ന് വന്ന 32 വയസ്സുള്ള ചേര്‍ത്തല സ്വദേശി

24. 25/6 ന് യുഎഇയില്‍ നിന്ന് വന്ന 35 വയസ്സുള്ള ചേര്‍ത്തല സ്വദേശി

25. 16/6 ന് ദുബായില്‍ നിന്ന് വന്ന 25വയസുള്ള പള്ളിപ്പുറം സ്വദേശി.

26. 25/6 ന് ലണ്ടനില്‍ നിന്നെത്തിയ 54 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

27. 1/7 ന് ഷാര്‍ജയില്‍ നിന്നെത്തിയ 32 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

28. 21/6 ന് ദുബായില്‍ നിന്നെത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

29. 29/6 ന് സൗദിയില്‍ നിന്നെത്തിയ 30 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

30. 24/6 ന് ഷാര്‍ജയില്‍ നിന്നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

31. 1/7 ന് റിയാദില്‍ നിന്നെത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി

32. കുവൈറ്റില്‍ നിന്നെത്തിയ 55 വയസ്സുള്ള വള്ളികുന്നം സ്വദേശി

33. കുവൈറ്റില്‍ നിന്നെത്തിയ 41 വയസ്സുള്ള എടത്വ സ്വദേശി

34. കുവൈറ്റില്‍ നിന്നെത്തിയ 40 വയസ്സുള്ള തലവടി സ്വദേശിനി

35. കുവൈറ്റില്‍ നിന്നെത്തിയ 39 വയസ്സുള്ള തലവടി സ്വദേശിനി

36. കുവൈറ്റില്‍ നിന്നെത്തിയ 40 വയസ്സുള്ള നൂറനാട് സ്വദേശി

ജില്ലയില്‍ ഇന്ന് ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായി കുവൈറ്റില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി ,ഡല്‍ഹിയില്‍ നിന്നെത്തിയ 2 ഭരണിക്കാവ് സ്വദേശികള്‍ , ഒമാനില്‍ നിന്നും വന്ന ചെറിയനാട് സ്വദേശി ,തമിഴ്‌നാട്ടില്‍ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി , ഷാര്‍ജയില്‍ നിന്ന് വന്ന പുന്നപ്ര സ്വദേശി ഇവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week