HealthNews

തൃശൂരില്‍ 9 പേര്‍ക്ക് കൊവിഡ്

തൃശൂര്‍: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

1) നന്തിക്കര സ്വദേശിയായ8 വയസ്സുകാരി (സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്തി കൊണ്ടിരിക്കുന്നു)

2)3.7.20 ന് മസ്‌കറ്റില്‍ നിന്ന് വന്നകൊടുങ്ങല്ലൂര്‍ സ്വദേശി(42 വയസ്സ്, പുരുഷന്‍)

3) കൈനൂരിലുള്ള BSF ക്യാംപില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ BSF ജവാന്‍(52 വയസ്സ്, പുരുഷന്‍)

4)24.6.20 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി(31 വയസ്സ്, പുരുഷന്‍)

5)3.7.20 ന് റിയാദില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി(30 വയസ്സ്, സ്ത്രീ)

6) ഇരിങ്ങാലക്കുട KSE യില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേര്‍
(38 വയസ്സ്, പുരുഷന്‍)
7)36 വയസ്സ് പുരുഷന്‍
8)58 വയസ്സ്, പുരുഷന്‍

9) ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രികാന്റീനിലെ ജോലിക്കാരനായ നേപ്പാള്‍ സ്വദേശി(28 വയസ്സ്, പുരുഷന്‍, സമ്പര്‍ക്കം)
എന്നിങ്ങനെ ആകെ9 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ രോഗമുക്തരായി.

6പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button