24.5 C
Kottayam
Friday, October 25, 2024

CATEGORY

Kerala

ലോക്ക് ഡൗണില്‍ ഭാഗ്യദേവതയുടെ കടാക്ഷം; കൂലിപ്പണിക്കാരായ അശോകനും ഷാജിയും ഇനി ലക്ഷപ്രഭുക്കള്‍

തൃശൂര്‍: ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിന്നവര്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഞായറാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലൂടെയാണ് തൃശ്ശൂരിലെ തൃപ്പറ്റ് സ്വദേശികളായ ഷാജിയേയും ആശോകനേയും തേടി ഭാഗ്യമെത്തിയത്. കാരുണ്യയുടെ ഒന്നാം...

ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോ?; സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ല. ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ...

ഗുരുതര വീഴ്ച; ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. 51 രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. രോഗികളുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടാണ് ചോര്‍ന്നിരിക്കുന്നത്. ഈ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരോഗ്യവകുപ്പില്‍ നിന്നാണ് വിവരങ്ങള്‍...

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 85.13 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം കൂടുതല്‍ വിജയമാണ് സ്വന്തമാക്കിയത്. ഉപരിപഠനത്തിന് യോഗ്യത...

കൊട്ടിയൂര്‍ പീഡനക്കേസില്‍ ട്വിസ്റ്റ്; പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രതി റോബിന്‍ വടക്കുംഞ്ചേരി

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിന്‍ വന്‍ വഴിത്തിരിവ്. പീഡനത്തിന് ഇരയാവുകയും പ്രസവിക്കുകയും ചെയ്ത ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി പ്രതി റോബിന്‍ വടക്കുംഞ്ചേരി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിയും...

അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കൊവിഡ്; ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തിയ രോഗികളില്‍ നിന്ന് രോഗം ബാധിച്ചതാകാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഡോക്ടറുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറത്ത് കൊവിഡ് ബാധിതന്‍ കുഴഞ്ഞ് വീണു മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണ് മരിച്ചത്. 69 വയസായിരുന്നു. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പുറത്തൂരിലെ...

കൊവിഡ് കാലത്ത് സമരങ്ങള്‍ വേണ്ട; വിലക്കി ഹൈക്കോടതി

കൊച്ചി: കൊവിഡ് കാലത്തെ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും പത്ത് പേര്‍ ചേര്‍ന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയുടെ...

‘തൃശൂരിലെ സുല്‍ത്താന്‍’ വശീകരിച്ചത് 35 ലധികം സ്ത്രീകളെ,പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

>കുന്നംകുളം : കൊട്ടാരസദൃശ്യമായ ബംഗ്ലാവ് കാണിച്ച് ‘തൃശൂരിലെ സുല്‍ത്താന്‍’ വശീകരിച്ചത് 35 ലധികം സ്ത്രീകളെ. പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പ്രതിയായ യുവാവ് പെണ്‍കുട്ടികളേയും യുവതികളേയും വലയില്‍ വീഴ്ത്തുന്നത്. ഇത്തരത്തില്‍ സമൂഹമാധ്യമത്തിലൂടെ...

‘മാസ്‌ക് വെച്ചിട്ടും കാര്യമില്ല, വൈറസ് അതിനുള്ളിലൂടെയും കയറും’ ഈ മെസേജ് ലഭിച്ചവരുടെയും ഫോര്‍വേര്‍ഡ് ചെയ്തവരുടേയും ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങള്‍. സാമൂഹിക അകലത്തെ കുറിച്ചും മാസ്‌ക് ധരിക്കേണ്ട ആവശ്യകതയെ കുറിച്ചും അധികൃതര്‍ ഇടതടവില്ലാതെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലും ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഒരു...

Latest news