KeralaNews

ഗുരുതര വീഴ്ച; ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. 51 രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. രോഗികളുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടാണ് ചോര്‍ന്നിരിക്കുന്നത്.

ഈ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരോഗ്യവകുപ്പില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് വിവരം. സംഭവത്തില്‍ ഡിഎംഒയോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker