23.6 C
Kottayam
Friday, October 25, 2024

CATEGORY

Kerala

കൂടത്തായി കേസ് അട്ടിമറിയ്ക്കാന്‍ രഹസ്യനീക്കം,സര്‍ക്കാര്‍ അഭിഭാഷകരുള്‍പ്പെടെയുള്ളവരുടെ അട്ടിമറിശ്രമത്തേക്കുറിച്ച് എസ്.പി.കെ.ജി.സൈമണിന്റെ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം : കൂടത്തായി കൊലപാതകക്കേസുകള്‍ വിചാരണവേളയില്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്ന്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച എസ്‌.പി. കെ.ജി. സൈമണിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. അട്ടിമറിക്കു ശ്രമിക്കുന്ന സംഘത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പത്തനംതിട്ട...

സ്വപ്നക്ക് റൂം ബുക്ക് ചെയ്ത ഐടി വകുപ്പ് ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയ്ക്കെതിരെയും നടപടി. ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണ്‍ ബാലചന്ദ്രനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്...

സ്വപ്‌നയുമായി ജനം ടി.വി എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കും ബന്ധം,ഫോണ്‍വിളി വാര്‍ത്തയ്ക്കായെന്ന് വിശദീകരണം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണക്കടത്തിയ കേസിലെ പ്രതി സ്വപന സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടതായി സമ്മതിച്ച് ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍. കസ്റ്റംസ് ബാഗേജില്‍നിന്ന് സ്വര്‍ണം...

നാലഞ്ചുമാസമായി വാട്‌സ്അപ്പ് ചാറ്റിംഗ് ക്ലിയര്‍ ചെയ്യാന്‍ എന്തോ മറന്നുപോയി, ദൈവ സഹായം മറവിയായും വരുമെന്ന് ബോദ്ധ്യമായ സന്ദര്‍ഭം കൂടിയാണിത്,മന്ത്രി കെ.ടി.ജലീല്‍ പറയുന്നു

തിരുവനന്തപുരം:സ്വപ്‌ന സുരേഷുമായി സംസാരിച്ചതിനെ കുറിച്ച് വീണ്ടും വിശദീകരണവുമായി ഉന്നതവിദ്യഭ്യാസമന്ത്രി കെ.ടി.ജലീല്‍ വീണ്ടും രംഗത്ത്‌.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷുമായി പേഴ്‌സണല്‍ സ്റ്റാഫും താനും സംസാരിച്ചതില്‍ വീണ്ടും വിശദീകരണവുമായാണ് മന്ത്രി കെ.ടി. ജലീല്‍ തന്റെ...

സന്ദീപ് നായരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി. സ്‌പെഷ്യല്‍ ജഡ്ജിന്റെ സാന്നിധ്യത്തിലായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്. മൂന്ന്...

സുപ്രിയയുടെ നന്മയ്ക്ക് ആദരം; ജോയ് ആലുക്കാസ് വീട് നിർമിച്ചു നൽകും

തിരുവല്ല:സുപ്രിയയുടെ മനസിന്റെ നന്മയ്ക്ക് ജോയ് ആലൂക്കാസിന്റെ സ്നേഹസമ്മാനം. വീടില്ലാത്ത സുപ്രിയയ്ക്ക് വീട് നിർമ്മിച്ച്‌ നല്‍കാനാണ് ജോയ് ആലൂക്കാസിന്റെ തീരുമാനം. തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ആരും സഹായിക്കാനില്ലാതെ നിന്ന വൃദ്ധനെ ബസ്സില്‍ കയറ്റി വിടുന്ന...

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന് തീയതിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുക. നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി...

തിരുവനന്തപുരത്ത് കടുത്ത ആശങ്ക,വസ്ത്ര വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം : സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്തിന് ആശങ്കയുയര്‍ത്തി വസ്ത്ര വ്യാപാരസ്ഥാപനത്തിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറുപത്തിയൊന്ന് ജീവനക്കാരുടെ കൊവിഡ് കണക്ക് കൂടി ചേര്‍ന്നതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ...

ആരില്‍ നിന്നും കൊവിഡ് പകരാം,തുറന്നു പറഞ്ഞ് മുഖ്യമന്ത്രി,ബ്രേക്ക് ദി ചെയിന്‍ മൂന്നാം ഘട്ടത്തിന് തുടക്കം

തിരുവനന്തപുരം:സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 'ആരില്‍...

കോട്ടയത്ത് 25 പേര്‍ക്ക് കൊവിഡ്,വ്യാപനകേന്ദ്രമായി പാറത്തോട്,പഞ്ചായത്തില്‍ 15 രോഗികള്‍

കോട്ടയം ജില്ലയില്‍ 25 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര്‍ പാറത്തോട് ഗ്രാമപഞ്ചായത്തില്‍നിന്നുള്ളവരാണ്. രണ്ടു പേര്‍ വിദേശത്തുനിന്നും ഒരാള്‍...

Latest news