23.5 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

തിരുവനന്തപുരം രാമചന്ദ്രന്‍ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 ജിവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം:തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ആശങ്കയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച 722 കൊവിഡ് കേസുകളില്‍ 339 പേര്‍ തിരുവനന്തപുരത്താണ്. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. സമ്പര്‍ക്കത്തിലൂടെ...

എം ശി​വ​ശ​ങ്ക​റി​നെ​ സസ്‌പെൻഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ഐ​ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റിയതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു . വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത്...

എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തില്‍ എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തുമെന്നും...

ഇടുക്കിയില്‍ 26 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കിജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയവര്‍ 1.ജൂലൈ അഞ്ചിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ...

പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന് ജാമ്യം

കണ്ണൂര്‍: പാലത്തായി പീഡനക്കേസ് പ്രതിയും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന് ജാമ്യം. തലശ്ശേരി ജില്ല കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ഒഴിവാക്കി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേ...

സംസ്ഥാനത്ത് ഇന്ന് 722 ‌ പേര്‍ക്ക് കൊവിഡ്‌

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള...

സ്വര്‍ണ്ണക്കടത്ത്,അറ്റാഷെ ഇന്ത്യ വിട്ടതില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് പങ്ക്,അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം:യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണ്. എന്‍ഐഎ അന്വഷിക്കുന്ന തീവ്രവാദ ബന്ധമുള്ള തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പുരോഗമിക്കുന്നതിനിടയില്‍ അറ്റാഷെ രാജ്യം വിടുകയായിരുന്നു. വിദേശ കാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ മറുപടി...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. ഇപ്പോള്‍ യുഎഇയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണസംഘം ശ്രമം തുടരുകയാണ്. ഇതിനായി ഇന്റര്‍പോളിനെ...

കൊവിഡ് 19:കൊച്ചിയില്‍ ആശങ്ക, മൂന്നു കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു രോഗികളുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍, മൂന്നു പേരും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസിയ്ക്കുന്നത്.50 വയസിനു മുകളില്‍ പ്രായമുള്ളവരുമാണ് രോഗികള്‍. വിശദാംശങ്ങള്‍...

കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രിക്ക് എട്ടിന നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എട്ടിന നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ഒന്നാമെത്തെ നിര്‍ദ്ദേശം. സംശയമുള്ള മേഖലകളിലെല്ലാം വ്യാപകമായി...

Latest news