24.6 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

വീണ്ടും ആശങ്ക; കീം പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പ്രവേശനപ്പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണു കൊവിഡ് കണ്ടെത്തിയത്. കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് ഇദ്ദേഹം കുട്ടിയെയുംകൊണ്ട് എത്തിയത്. പരീക്ഷ തീരുന്നതുവരെ ഇയാള്‍...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ച ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണു കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകിയാണു ഇയാള്‍ക്കു കൊവിഡ്...

‘കാറോടിച്ചത് താനല്ല, ബാലഭാസ്‌കര്‍’; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍ അര്‍ജുന്‍. ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നും അതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ...

ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗം

കോട്ടയം: ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 85 പേരുടെ സാംപിള്‍ പരിശോധിച്ചതിലാണ് അഞ്ച് പേര്‍ കൂടി പോസിറ്റീവായത്....

പാലത്തായി ആയായും വാളയാര്‍ ആയാലും പീഡനങ്ങള്‍ക്ക് ഒരേ മുഖമാണ്; ഇരയുടെ മൊഴിയിലെ വൈരുദ്ധ്യം നോക്കി പ്രതിക്ക് ജാമ്യം നേടിക്കൊടുക്കുവാന്‍ വെമ്പുന്ന അന്വേഷണ ഉദ്യോഗസ്ഥരെയാണ് ആദ്യം ചാട്ടവാറിനടിക്കണ്ടതെന്ന് അഡ്വ. വിമല ബിനു

കാസര്‍കോട് 16കാരിയെ അച്ഛനടക്കം നാല് പേര്‍ പീഡിപ്പിച്ച സംഭവം വളരെ ഞെട്ടലോടെയാണ് കേരളം കണ്ടത്. മദ്രസ അധ്യാപകനായ പിതാവ് തന്നെ നാളുകളായി ലൈംഗികമായി പീഡിപ്പിക്കുകയായാണെന്ന് പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കി. അമ്മ ഇതിന് ഒത്താശ...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വൈകാന്‍ സാധ്യത; സിലബസ് ചുരുക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച തീരുമാനം ഇനിയും ആയിട്ടില്ല. അടുത്ത ഒരു മാസത്തെ കൊവിഡ് വ്യാപനത്തിന്റെ കണക്കെടുത്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. സെപ്റ്റംബറില്‍ തുറക്കാനായില്ലെങ്കില്‍ സിലബസ് ചുരുക്കാനാണ്...

എറണാകുളത്ത് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം; പുതിയതായി നാലു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ്...

ഫൈസല്‍ ഫരീദ് മലയാള സിനിമകള്‍ക്കായി പണമിറക്കി; നടിമാരുമായി അടുത്ത ബന്ധം?

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് മലയാള സിനിമകള്‍ക്കായി പണമിറക്കിയതായി സൂചന. നാല് സിനിമയുടെ നിര്‍മാണത്തിന് ഇയാള്‍ ഹവാല പണം ചെലവഴിച്ചതായാണ് വിവരം. ഒരു മുതിര്‍ന്ന സംവിധായകന്റെയും പുതിയ തലമുറയിലെ...

കൊവിഡിന് കീഴ്‌പ്പെട്ട് ഇന്ത്യ,വ്യാപന കേന്ദ്രമായി ദക്ഷിണേന്ത്യ,തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ ഒരു ലക്ഷം പിന്നിട്ടു,കര്‍ണാടകത്തില്‍ ഇന്നലെ മാത്രം 72 മരണം

ഡല്‍ഹി രാജ്യത്ത് 24 മണിക്കൂറിനിടെ 40,425 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,18,043 ആയി. 3,90,459 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 27,497 കൊവിഡ് മരണം റിപ്പോര്‍ട്ട്...

സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏല്‍പ്പിച്ചത് 40 ലക്ഷം,അന്വേഷണ സംഘത്തിനു കിട്ടിയത് 14 ലക്ഷം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടുമ്പോള്‍ ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏല്‍പ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം കാണാതായി. ഈ ബാഗ് കേസിലെ...

Latest news