25.3 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ മഴ...

നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്; കൊണ്ടോടി എം.എല്‍.എ നിരീക്ഷണത്തില്‍

മലപ്പുറം: കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തില്‍. കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇബ്രാഹിം ക്വാറന്റൈനില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം...

സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്ഥിരീകരിച്ചത് അഞ്ചു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് അഞ്ചു കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആലപ്പുഴയിലും ചികിത്സയിലായിരുന്നവരാണ് മരിച്ചത്. ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍...

കാക്കനാട് കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഗുരുതരമായ സാഹചര്യമെന്ന് ആരോഗ്യ വകുപ്പ്

കൊച്ചി: കാക്കനാട് കരുണാലയ കോണ്‍വെന്റിലെ മുപ്പത് കന്യാസ്ത്രീമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്യാസ്ത്രീകള്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോണ്‍വന്റിലെ ഒരു നില ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റി. കൊവിഡ് ബാധിച്ച്...

വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തരുത്; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സി.പി.എം

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഐഎം. വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുതെന്നും ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസില്‍ കയറ്റരുതെന്നും നിര്‍ദേശമുണ്ട്. വ്യക്തി സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തില്‍...

കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ പ്രാദേശി ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഫലപ്രദമാവില്ലെന്നും പകരം പ്രാദേശിക ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. മുന്‍പ് കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍...

തിരുവല്ലയില്‍ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവല്ല: തിരുവല്ലയില്‍ മരിച്ച പാറശാല സ്വദേശിനി തങ്കമ്മ(82)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തങ്കമ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കവിയൂരില്‍ താമസിച്ചു വരികയായിരുന്ന ഇവരെ...

ജോയി മാളിലെ ജീവനക്കാരന് കൊവിഡ്,മാളടച്ചു,സ്ഥലം മാറിപ്പോയ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറിയടക്കം നിരീക്ഷണത്തില്‍,കൊവിഡ് ആശങ്കയില്‍ കോട്ടയം

കോട്ടയം:നഗരമധ്യത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ജോയി മാളിലെ ജീവനക്കാരന് കൊവിഡ്.ചുങ്കം മള്ളൂശേരി സ്വദേശിയായ യുവാവിന് രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് മാള്‍ അടച്ചു.ജൂവലറിഅണുവിമുക്തമാക്കുകയും ചെയ്തു. ഒരാഴ്ചയായി ഇയാള്‍ ജോലിയ്ക്ക് എത്തിയിരുന്നില്ല. സ്ഥലം മാറിയപ്പോയ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന്...

വീണ്ടും കൊവിഡ് മരണം; കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി...

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്ത് എം.പി. മുഹമ്മദ് കോയയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആദ്യ കോവിഡ് പരിശോധനയില്‍...

Latest news