31 C
Kottayam
Monday, October 28, 2024

CATEGORY

Kerala

മലപ്പുറത്ത് 68 പേര്‍ക്ക് കൂടി കോവിഡ്,38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 25) കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം...

സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍...

ഇടുക്കിയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്

<p<ഇടുക്കി: ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു കോട്ടയം...

കോട്ടയം ജില്ലാ കളക്ടറുടെ കൊവിഡ് പരിശോധനാഫലം പുറത്ത്‌

കോട്ടയം: കോട്ടയം ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരനു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ക്വാറന്റൈനില്‍ കഴിയുന്ന ജില്ലാ കളക്ടര്‍ എം. അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും...

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

<p<തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും,...

ഒരു കൊറോണ കല്ല്യാണം; കാസര്‍കോട് വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്ക് കൊവിഡ്

കാസര്‍ഗോഡ്: ചെങ്കളയില്‍ വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കളം പഞ്ചായത്തിലെ നാലാം വാര്‍ഡായ പീലാംകട്ടയിലായിരുന്നു സംഭവം. ജൂലൈ 17 ന് ആയിരുന്നു വിവാഹം നടന്നത്. കഴിഞ്ഞ ദിവസം...

നിയന്ത്രണം വിട്ട ജെ.സി.ബി ബൊലേറോ ജീപ്പും ബൈക്കും ഇടിച്ച് തെറിപ്പിച്ചു

മലപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ജെ.സി.ബി ബൊലേറോ ജീപ്പും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. രാവിലെ പത്തുമണിയോടെ കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണി തൊടുക്കാപ്പ് ഇറക്കത്തിലായിരുന്നു അപകടം. ബൊലേറോയിലെ യാത്രക്കാരും വഴിയരികിലുണ്ടായിരുന്ന...

യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍; കോട്ടയത്ത് സി.പി.എം നേതാവ് ഒളിവില്‍

കോട്ടയം: കരാര്‍ തൊഴിലാളിയുടെ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിച്ചതോടെ സി.പി.എം വാകത്താനം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ യുവാവ് ഒളിവില്‍. ഇയാളുടെ ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള ചിത്രങ്ങളാണ് രണ്ടു ദിവസമായി...

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി,നിരക്കുകളറിയാം

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍...

‘കേള്‍ക്കുന്നുണ്ടോ പോലീസുകാരന്‍ കെട്ടിയോനെ, വീട്ടിലേക്ക് ആവശ്യമായതെല്ലാം ഓണ്‍ലൈനില്‍ വാങ്ങിക്കോണം’; ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലറിനെ പരിഹസിച്ച് പോലീസുകാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

തൊടുപുഴ: ഇടുക്കിയിലെ പോലീസുകാര്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ ഡി.വൈ.എസ്.പി പുറത്തിറക്കിയ സര്‍ക്കുലറിനെ പരിഹസിച്ച് പോലീസുകാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ജീവനക്കാര്‍ കൊവിഡ്-19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അവധിയിലായാലും...

Latest news