31.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

കൊല്ലത്ത് 12 വയസുകാരിയായ മകളെ നാലു വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: പത്താനാപുരത്ത് പന്ത്രണ്ടു വയസുകാരിയായ മകളെ നാലു വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി....

കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം; നിരീക്ഷണത്തിലിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: കൊവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. ഷൊര്‍ണൂര്‍ സ്വദേശിയായ സി.ആര്‍ ജിത്തുകമാറിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബാധിതനായ ആളുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇയാളെ വീട്ടില്‍...

തൃശൂരും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു; ഇന്ന് മാത്രം മരിച്ചത് മൂന്നു പേര്‍

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണം. മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (72)...

കാക്കാനാട് ഗ്യാസ് വിതരണ ജീവനക്കാരന് കൊവിഡ്; എട്ടു പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന എട്ടു പേരെ നിരീക്ഷണത്തിലാക്കി. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് കൊവിഡ് ബാധിച്ചത്....

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി,മരിച്ചത് മലപ്പുറം,കാസര്‍കോഡ് സ്വദേശികള്‍

മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്.ഇതോടെ കാസര്‍കോട്ടുമാത്രം കൊവിഡ് മരണം അഞ്ചായി. രോഗ വ്യാപനം അതിരൂക്ഷമായ കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത് മലപ്പുറം/കാസര്‍കോട്: സംസ്ഥാനത്ത്...

അട്ടപ്പാടിയില്‍ കാട്ടാനയാക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു

പാലക്കാട്: ആദിവാസി- വനമേഖലയായ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു.വണ്ണാന്തുറ ഊരുമൂപ്പനായ ചിന്നഞ്ചന്‍ ആണ് മരിച്ചത്.കന്നുകാലി മേയ്ക്കാന്‍ പോയ മൂപ്പനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. ഇന്നു രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കാര്‍ഗില്‍ വിജയദിവസ് ; ടൈഗര്‍ ഹില്ലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്

ദില്ലി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്.ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് പാകിസ്ഥാന് മേല്‍...

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്: ഒറ്റുകാരനെ കാത്തിരിയ്ക്കുന്നത് 45 ലക്ഷം രൂപ

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം നല്‍കിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. സ്വർണ്ണം കടത്തിയ വൻ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാൽ ആരാണ് വിവരം നൽകിയതെന്ന്...

കു​വൈ​റ്റി​ല്‍ രണ്ടായിരത്തിലേറെ ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി

കുവൈറ്റ് സിറ്റി: കു​വൈ​റ്റി​ല്‍ രണ്ടായിരത്തിലേറെ ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി. ശി​ക്ഷാ ഇ​ള​വു​ക​ളും ജ​യി​ല്‍ മോ​ച​ന​വും ഉ​ള്‍​പ്പെ​ടെ ആ​കെ 2,370 ത​ട​വു​കാ​ര്‍​ക്കാ​ണ് മാ​പ്പ് ന​ല്‍​കി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ന്‍​സ് ആ​ന്‍റ്...

സമ്പര്‍ക്ക രോഗവ്യാപനം : സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണിനു തുല്യമായ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണിനു തുല്യമായ കടുത്ത നിയന്ത്രണങ്ങള്‍. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര, പരവൂര്‍, കരുനാഗപ്പള്ളി നഗരസഭകളും ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളില്‍ 45 എണ്ണവും പൂര്‍ണമായി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.