കൊച്ചി:ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നാല് പെണ്‍മക്കളും അച്ഛനും അമ്മയും ചേര്‍ന്ന് ഡാന്‍സും ടിക്ടോക് വീഡിയോസുമെല്ലാം ആരാധകരിലേക്ക് എത്തിച്ചിരുന്നു. ഇതെല്ലാം ആരാധകര്‍ സ്വീകരിച്ചു. പിന്നാലെ...
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി...
പത്തനംതിട്ട:വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവധിക്കില്ലെന്ന് ബന്ധുക്കള്‍. ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കു എന്ന നിലപാടിലാണ് മത്തായിയുടെ ബന്ധുക്കള്‍.
അതിനിടെ ആസൂത്രിത...
മയാമി: അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സൗത്ത് ഫ്‌ളോറിഡയിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മെറിന്‍...
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രസവ വാര്‍ഡിലെ നഴ്‌സുമാര്‍ക്കാണ് രോഗം ബാധിച്ചത്. നേരത്തെ ഇവിടെ പ്രവേശിപ്പിച്ച ഗര്‍ഭിണിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ പ്രസവവാര്‍ഡ്...
മലപ്പുറം: മലപ്പുറത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി കോയമു ആണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി...
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയ ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും...
തിരൂര്‍: മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ...
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ...