23.9 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു, മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്‍തീന്‍ (75) ആണ് മരിച്ചത്. ഹൃദ്രോഗബാധിതന്‍ കൂടിയായിരുന്നു മരിച്ച മൊയ്‍തീന്‍. സംസ്ഥാനത്തെ കൊവിഡ് വ്യാപനം...

അയോധ്യാ ക്ഷേത്രനിർമ്മാണം: കാേൺഗ്രസ് നിലപാടിൽ മുസ്ലിം ലീഗിന് അമർഷം, വിഷയം ചർച്ച ചെയ്യാൻ അടിയന്തിര നേതൃയോഗം ഇന്ന്

മലപ്പുറം: രാമക്ഷേത്ര ഭൂമിപൂജയെ പ്രിയങ്കാഗാന്ധി സ്വാഗതം ചെയ്ത വിഷയം ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് വിളിച്ച അടിയന്തിര നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പതിനൊന്നു മണിക്ക് പാണക്കാട് തങ്ങളുടെ വസതിയിലാണ് ദേശീയ...

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന്, പ്രധാനമന്ത്രി തറക്കല്ലിടും

ഫൈസാബാദ്: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന്. പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും. പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയെത്തും. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും....

ബെ​യ്റൂ​ട്ടി​ലുണ്ടാ​യത് അതിശക്തമായ സ്ഫോ​ട​നം : മരണസംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടിലുണ്ടായ അതിശക്തമായ സ്ഫോ​ട​നത്തിൽ മരണം 73 ആ​യി, ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 3,000ലേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടുണ്ടെന്നും, മരിച്ചവരുടെ എണ്ണം ഇ​നി​യും ഉ​യ​ര്‍​ന്ന​ക്കു​മെ​ന്നും റിപ്പോർട്ടുകളുണ്ട്. Tw // Bomb What...

സ്വര്‍ണക്കടത്ത് : കൂടുതല്‍ പേര്‍ എന്‍.ഐ.എ പിടിയില്‍

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ പേരില്‍ നയതന്ത്ര ബാഗേജുകൾ വഴി  സ്വർണം കടത്തുന്നതിലും ഗൂഡാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ഷറഫുദ്ദീൻ...

എം.ജി. സർവകലാശാല കണ്ടെയിൻമെന്റ് സോണിൽ; സന്ദർശകരെ അനുവദിക്കില്ല

കോട്ടയം:കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല സ്ഥിതിചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിലെ 10-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിലായതോടെ കാമ്പസിൽ സന്ദർശകർക്ക് പൂർണവിലക്ക് ഏർപ്പെടുത്തി. കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കപ്പെടും വരെ സന്ദർശകരെ അനുവദിക്കില്ല....

എറണാകുളത്ത് ഇന്ന് 135 പേർക്ക് കാെവിഡ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 135 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* 1. ബാംഗ്ലൂരിൽ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശിനി(43) 2. തമിഴ്നാട്ടിൽ നിന്നെത്തിയ...

കോലഞ്ചേരി പീഡനം,75 കാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ ; വില 9,999 രൂപ

മുംബൈ:ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ പുറത്തിറക്കി. 9,999 രൂപയാണ് വില. ‘പ്രൈം ടൈം ഓള്‍റൌണ്ടര്‍’ എന്ന ടാഗ് ലൈനിലാണ് ഷവോമി ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ 4...

ശക്തമായ മഴ; കക്കയം ഡാമിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നു, ജനങ്ങൾക്ക് ജാഗ്രത നിർദേശം

കോഴിക്കോട് : സംസ്ഥാനത്ത് മഴ ശക്തമായത്തോടെ ചാലിയാർ പുഴയിൽ മാവൂർ, വാഴക്കാട് ഭാഗങ്ങളിൽ ജലനിരപ്പുയരുന്നതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ഫയർ ഫോഴ്സ് കണ്‍ട്രോൾ റൂമിൽ നിന്ന് അറിയിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.