തിരുവനന്തപുരം: രാജമല ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ദുരന്തങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ ഒരു മുന്‍കരുതല്‍ നടപടിയും സ്വീകരിക്കുന്നില്ല. മൂന്നാറില്‍ ആവശ്യത്തിനു മെഡിക്കല്‍ ടീമും വാഹനങ്ങളും ഇല്ല...
ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സ...
പാലക്കാട്: ജില്ലയില്‍ ഇന്ന് തൃശ്ശൂര്‍, കോഴിക്കോട് മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ 123 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേര്‍, ...
പത്തനംതിട്ട: മഴ കനത്തതോടെ പമ്പാനദി കരകവിഞ്ഞു. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മൂഴിയാര്‍ സംഭരണി തുറന്നതും അഴുതയാറ്റിലൂടെ ഒഴുകിയെത്തിയ വെള്ളവും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 814 പേര്‍ ഇന്ന് രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ....
വയനാട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട്. ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. ഹൃദ്രോഗവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയം: നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന തരത്തില്‍ സോഷ്യല്‍ മീഡയികളില്‍ നടക്കുന്നത് വ്യാജ പ്രചരണം. വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേരാണ് സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യുന്നത്.
പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്നതിങ്ങനെ: 'Breaking news...
കണ്ണൂര്‍: കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. ഇരിട്ടി മുടിയിരിഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാക്കയങ്ങാട് സ്വദേശി ജോം തോമസ് (28) ആണ് മരിച്ചത്. കേബിള്‍ ടി.വി ജോലിക്കാരനായിരുന്നു. ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.