27.4 C
Kottayam
Thursday, June 4, 2026

കോട്ടയം 37 പേർക്ക് കൊവിഡ്

Must read

കോട്ടയം: ജില്ലയില്‍ 37 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്.

ഏറ്റുമാനൂരില്‍ മാത്രം 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
70 പേര്‍ രോഗമുക്തരായി. നിലവില്‍ 450 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1499 പേര്‍ക്ക് രോഗം ബാധിച്ചു.1046 പേര്‍ രോഗമുക്തരായി.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 94 പേരും വിദേശത്തുനിന്ന് വന്ന 60 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 133 പേരും ഉള്‍പ്പെടെ ആകെ 287 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 9330 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

- Advertisement -

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
=========

- Advertisement -

1.ഏറ്റുമാനൂര്‍ സ്വദേശിനി(45)

2.രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ ബന്ധുവായ യുവാവ്(20)

3.രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ ബന്ധുവായ യുവാവ്(19)

- Advertisement -

4.ഓട്ടോ ഡ്രൈവറായ ഏറ്റുമാനൂർ സ്വദേശി(40)

5.രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യ(36)

6.രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകന്‍(15)

7.രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകന്‍(11)

8.ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി(27)

9.ഏറ്റുമാനൂര്‍ സ്വദേശിനി(65)

10.ഏറ്റുമാനൂര്‍ സ്വദേശിനി(51)

11.കോഴിക്കോട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഏറ്റുമാനൂര്‍ സ്വദേശിനി(24)

12.ഏറ്റുമാനൂര്‍ സ്വദേശി(65)

13.മാടപ്പള്ളി സ്വദേശിനി(66)

14.രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ ബന്ധുവായ യുവാവ്(18)

15.രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ ബന്ധുവായ ആണ്‍കുട്ടി(14)

16.മാടപ്പള്ളി സ്വദേശി(23)

17.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(83)

18.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനിയുടെ ബന്ധുവായ യുവതി(19)

19.കോട്ടയം കോടിമത സ്വദേശി(72)

20.നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുടെ ഭാര്യ(65)

21.കോട്ടയം സ്വദേശി(89)

22.തൃക്കൊടിത്താനം സ്വദേശി (51)

23.തൃക്കൊടിത്താനം സ്വദേശിനിയായ വിദ്യാര്‍ഥിനി(15)

24.പുതുപ്പള്ളി സ്വദേശി(29)

25.പാമ്പാടി വിലങ്ങുപാറ സ്വദേശിനി(34)

26.മീനടം സ്വദേശി(36)

27.ഞാലിയാകുഴിയില്‍ പച്ചക്കറി കട നടത്തുന്ന തിരുവാര്‍പ്പ്
സ്വദേശി(48)

28.വാഴപ്പള്ളി സ്വദേശി(18)

29.തൃപ്പൂണിത്തുറയില്‍ സ്വകാര്യ ബാങ്ക് 11ജീവനക്കാരനായ എരുമേലി സ്വദേശി(40)

30.നേരത്തെ രോഗം സ്ഥിരീകരിച്ച ആലപ്പുഴ മുഹമ്മ സ്വദേശിനിയുടെ 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി(26)

31.വെള്ളാവൂര്‍ സ്വദേശി(27)

32.വെളിയന്നൂര്‍ സ്വദേശിനി(74)

33.കോട്ടയത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി(22)

സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവര്‍
========
34.ഒറീസയില്‍നിന്ന് ജൂലൈ 23ന് എത്തി കോട്ടയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി(23)

35.ഒറീസയില്‍നിന്ന് ജൂലൈ 23ന് എത്തി കോട്ടയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി(48)

36.ഡല്‍ഹിയില്‍നിന്നും ജൂലൈ നാലിന് എത്തിയ കുറിച്ചി സ്വദേശി(26)

37.ഷംസാബാദില്‍നിന്നും ഓഗസ്റ്റ് മൂന്നിന് എത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(27)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week