കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്കാണ് ചൊവ്വാഴ്ച...
ആലപ്പുഴ: വേമ്പനാട്ടുകായലില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മണ്ണഞ്ചേരി ഷണ്‍മുഖം ജെട്ടിക്കു സമീപമാണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വലയെടുക്കാന്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പച്ച ബ്ലൗസും...
കൊച്ചി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റണ്‍വേകളിള്‍ അടിയന്തിര സുരക്ഷാ ഓഡിറ്റിന് ഡി.ജി.സി.എ തീരുമാനം. ഡി.ജി.സി.എ റണ്‍വേ ഘര്‍ഷണം, ചരിവ്, പ്രവര്‍ത്തന ഏരിയ ലൈറ്റിംഗ്, മൊത്തത്തിലുള്ള ആശയവിനിമയ, നാവിഗേഷന്‍ (സിഎന്‍എസ്) സംവിധാനങ്ങള്‍ മുതലായവയാണ് പരിശോധിക്കുക....
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പതിവ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് റെയില്‍വെ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . ട്രെയിനുകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 12...
ബെംഗളൂരു : പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്‍ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേരെ കലാപം. എംഎല്‍എയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ ഇസ്ലാമിനും അതിന്റെ വിശ്വാസങ്ങള്‍ക്കും വിരുദ്ധമാണെന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് ഓഗസ്റ്റ് 13 മുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍കടകളിലൂടെയാണ് കിറ്റ് വിതരണം ചെയ്യുന്നത്. 500 രൂപവിലയുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു. രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ്...
വയനാട്: വയനാട് ജില്ലയില്‍ 18 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഏഴു പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ...
ഇടുക്കി: ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവര്‍:
1. വണ്ടേന്‍മേട് സ്വദേശി (69). നിലവില്‍ എറണാകുളത്തെ സ്വകാര്യ...