32.3 C
Kottayam
Thursday, May 2, 2024

CATEGORY

Kerala

2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

തിരുവന്തപുരം: സംസ്ഥാനത്ത് 2025 ഓടുകൂടി കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗത്തെ ഏത് അവസ്ഥയിലും ചികിത്സിച്ചു ഭേദമാക്കാം. 6 മുതല്‍ 12 മാസക്കാലത്തെ ചികിത്സ കൊണ്ട് കുഷ്ഠരോഗം പൂര്‍ണമായും...

പാലായിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ

കോട്ടയം:പാലായിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ.പാലായിലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിനെ...

പുരുഷൻമാരുടെ ശബ്ദം അലർജി,തട്ടിപ്പുകാരനെ ചാറ്റ് ചെയ്ത് ‘വീഴ്ത്തി’ വനിതാ പോലീസ്

കല്‍പ്പറ്റ: തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് തുക കൈപ്പറ്റി തട്ടിപ്പ് നടത്തിയയാളെ പാലാ പൊലീസ് തന്ത്രപരമായി പിടികൂടി. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43)യാണ് പിടിയിലായത്. പുരുഷന്മാര്‍...

ഉപ്പിലിട്ട നെല്ലിക്ക കഴിച്ചു; കോഴിക്കോട് പഠനയാത്രയ്ക്കെത്തിയ രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു

കോഴിക്കോട്: ഉപ്പിലിട്ട നെല്ലിക്ക കഴിച്ച രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വെച്ചാണ് സംഭവം. പഠനയാത്രയ്ക്ക് കോഴിക്കോട്ടെത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബീച്ചിലെ...

ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ എപ്രില്‍ പത്തിനുള്ളില്‍ പരീക്ഷ

തിരുവനന്തപുരം: ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രില്‍ പത്തിനകം നടത്തും. മാര്‍ച്ച് 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കും. അധ്യാപകസംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 21ാം തീയതി മുതല്‍ പൂര്‍ണമായും ക്ലാസുകള്‍ ആരംഭിക്കും....

കൊല്ലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍

കൊല്ലം: കൊട്ടാരക്കരയില്‍ത്ത് 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീര്‍ ആലമാണ് അറസ്റ്റിലായത്. പീഡനത്തിനു ശേഷം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്...

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാര്‍ഥി അവശനിലയില്‍

കോഴിക്കോട്: വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥി അവശനിലയില്‍. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ ശനിയാഴ്ചയാണ് സംഭവം.വിനോദയാത്രയ്ക്കു വന്ന കുട്ടിയാണ് ആസിഡ് കുടിച്ചത്. ആസിഡ് ഉള്ളില്‍ച്ചെന്ന് വായിലും അന്നനാളത്തിലുമൊക്കെ പൊള്ളലേറ്റിട്ടുണ്ട്. ബീച്ചില്‍നിന്ന് ഉപ്പിലിട്ട ചില ആഹാരസാധനങ്ങള്‍...

ട്രൂ ലവ്, മരണം വരെ കൂടെ ഉണ്ടാവുന്ന പങ്കാളി ഇതൊക്കെ കള്ളമാണ്, നമ്മള്‍ പ്രണയിക്കുന്നത് നമ്മളെ മാത്രം; ഫേസ്ബുക്ക് കുറിപ്പ്

പ്രണയത്തിന്റെ റിയാലിറ്റിയെക്കുറിച്ച് കൃത്യമായി അടയാളപ്പെടുത്തുകയാണ് പ്രണയദിനമായ ഇന്നലെ തോമസ് റാഹേല്‍ മത്തായി എഴുതിയ ഫേസ്ബുക് കുറിപ്പ്. ട്രൂ ലവ് എന്നൊന്നില്ലെന്ന് കുറിപ്പില്‍ മത്തായി പറയുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പ്രണയം,...

ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

പാലക്കാട്: ഒറ്റപ്പാലം ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍. ആഷിഖിനെ(24) കൊന്നതായി സുഹൃത്ത് മുഹമ്മദ് ഫിറോസാണ് പോലീസിന് മൊഴി നല്‍കിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പോലീസ് സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. വിരലടയാള വിദഗ്ധരും...

മലപ്പുറ ത്ത് യുവാവിന് ക്രൂരമര്‍ദ്ദനം; താടിയെല്ലും ചെവിയും തകര്‍ന്നു

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന് ക്രൂരമര്‍ദ്ദനം. ആലംകോട് സ്വദേശി സല്‍മാനുല്‍ ഫാരിസിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ താടിയെല്ലും ചെവിയും തകര്‍ന്നു. ആയുധവും വടിയും ഉപയോഗിച്ചാണ് അക്രമം നടത്തിയത്. കത്തി കൊണ്ട് കഴുത്തിന് സമീപം കുത്തിയെങ്കിലും ഒഴിഞ്ഞ്...

Latest news