27.3 C
Kottayam
Friday, April 19, 2024

CATEGORY

Kerala

മനോഹര കാഴ്ച ! ഇളവെയില്‍ കൊണ്ടുറങ്ങിയ തള്ളയാനയ്ക്കും കുഞ്ഞിനും കാവലായി ആനക്കൂട്ടം

അടിമാലി: കൂട്ടത്തിലെ കുട്ടിയാന ആദ്യം കിടന്നു. പിന്നാലെ അമ്മയും. പിന്നെ പരിസരംപോലും നോക്കാതെ പകൽ ഉറക്കം. മുട്ടിച്ചേർന്നുള്ള അമ്മയുടെയും കുഞ്ഞിന്റെയും ഉറക്കം നീണ്ടുനിന്നത് ഒരു മണിക്കൂറോളം. അതുവരെ ഇരുപതോളം വരുന്ന കാട്ടാനക്കൂട്ടം കാവൽനിന്നു....

തിരുവനന്തപുരത്ത് യുവതി മരിച്ചനിലയില്‍, കഴുത്തില്‍ മുറിവ്; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് (Kuravankonam) യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം. കുറവൻകോണത്തെ ചെടിവിൽപ്പനശാലയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ...

കണ്ണൂരില്‍ മുഖ്യമന്ത്രിക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരില്‍ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് കരിങ്കൊടി കാണിച്ചത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാത്താവളത്തിന്...

മദ്രാസ് ഐ.ഐ.ടിയില്‍ ജാതിവിവേചനം നേരിട്ടു, മലയാളി അദ്ധ്യാപകന്‍ നിരാഹാര സമരത്തിലേക്ക്; പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി

ചെന്നൈ: മദ്രാസ് ഐഐടിയിലെ അദ്ധ്യാപകനായ വിപിന്‍ പി. വീട്ടില്‍ സ്ഥാപനത്തില്‍ ജാതിവിവേചനം നേരിടുന്നതിനെതിരെ നിരാഹാര സമരത്തിന് ഒരുങ്ങുന്നു. സ്ഥാപനത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ജാതിവിവേചനത്തെ കുറിച്ച് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ (എന്‍സിബിസി)...

എസ്.ഐയുടെ തോക്കിന് പിടിവലി; കൊല്ലത്ത് അബദ്ധത്തില്‍ വെടിപൊട്ടി പ്രതിക്ക് പരിക്ക്

കൊല്ലം: പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്ക് ഐ.എസ്‌ഐയുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനാണ് വെടിയേറ്റത്. എസ്‌ഐയുടെ തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. മുകേഷിന്റെ മുഖത്ത് ഉരസിയാണ്...

സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി; 32കാരന്‍ അറസ്റ്റില്‍

മലപ്പുറം: സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബലാത്സംഘം ചെയ്ത യുവാവ് അറസ്റ്റില്‍. പോക്സോ ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫലിനെ അറസ്റ്റ് ചെയ്തത്. യുവാവ് ലഹരിക്കടിമയാണെന്നും പോലീസ്...

ദിലീപിന്റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടിപ്പ്; ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്ത് വിടുമെന്ന് ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്ത് വിടുമെന്ന് ബാലചന്ദ്രകുമാര്‍. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പരിഹസിച്ചു. തനിക്കെതിരായ പീഡന കേസിന് പിന്നില്‍ ദിലീപാണെന്നും...

അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് പറഞ്ഞ സാബു ജേക്കബ് തൊഴിലാളികളെ ജാമ്യത്തിലെടുക്കാതെ കൈകഴുകി; പണം പിരിച്ച് തൊഴിലാളിക

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ ജാമ്യത്തിലെടുക്കാന്‍ തൊഴിലാളികള്‍ പണപ്പിരിവ് നടത്തുന്നു. ഒരുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന 174 അതിഥിത്തൊഴിലാളികളെ ജാമ്യത്തിലെടുക്കാതെ കമ്പനി ഉടമ സാബു ജേക്കബ് കൈവിട്ടതോടെയാണ് സഹപ്രവര്‍ത്തകര്‍...

ഒന്നാം പിണറായി സര്‍ക്കാര്‍ സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമ; കെ മുരളീധരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്ന് എംപി കെ മുരളീധരന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ യാത്രകളില്‍ പലതും ഔദ്യോഗികമായിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സെക്സും സ്റ്റണ്ടും...

മാലിന്യം നിറഞ്ഞ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കം: മാലിന്യം നിറഞ്ഞ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ടിവി പുരം പഞ്ചായത്ത് ആറാം വാര്‍ഡ് പയറുകാട് കോളനി നിവാസി വിശ്വനാഥനെ (60 )യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ...

Latest news