25.4 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര, കേരള ഹൗസില്‍ താമസ സൗകര്യം

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയിലെ കേരള ഹൗസില്‍ ഇവര്‍ക്ക് താമസസൗകര്യം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയയന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന്...

പാലക്കാട് ഒരു കുടുംബത്തിലെ നാലു പേര്‍ പുഴയില്‍ ചാടി ജീവനൊടുക്കി

പാലക്കാട്: പുഴയില്‍ ചാടി ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി. പാലക്കാട് ലക്കിടിയിലാണ് സംഭവം. കൂത്തുപാത സ്വദേശി അജിത്, ഭാര്യ ബിജി, മകള്‍ പാറു, അശ്വനന്ദ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തി. 2012ല്‍...

ഭര്‍ത്താവ് യെമനില്‍ തടങ്കലില്‍, ഭാര്യ യുക്രൈനില്‍ ബങ്കറിലും; രണ്ടു യുദ്ധങ്ങള്‍ക്ക് നടുവില്‍ കണ്ണീര്‍ക്കടലില്‍ ഒരു കുടുംബം

ആലപ്പുഴ: രണ്ടു യുദ്ധങ്ങളുടെ നടുവില്‍പ്പെട്ട് ആശങ്കകളോടെ കഴിയേണ്ടി വരുന്നതിന്റെ കഥയാണ് കായംകുളത്തെ അഖില്‍ രഘുവിന്റെ കുടുംബത്തിന് പറയാനുള്ളത്. ആവൂര്‍ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതര്‍ ബന്ദിയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് കീവില്‍...

വെറൈറ്റി ബോധവത്കരണമാണ് ഞങ്ങളുടെ മെയ്ന്‍; പുതിയ പോസ്റ്റുമായി കേരള പോലീസ്

തിരുവനന്തപുരം: നാട്ടില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും തങ്ങളുടെ പുതിയ പദ്ധതികളെ കുറിച്ചും കേരളാ പൊലിസ് നല്‍കുന്ന ബോധവത്കരണ ക്യാമ്പെയ്നുകള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. വിഷയത്തെ കുറിച്ച് വെറുതെ പറഞ്ഞ് പോകുന്നതിന് പകരം,...

അഞ്ച് വയസുകാരന്‍ മകനെ ഉപേക്ഷിച്ച് വീട്ടിലെ സ്വര്‍ണവുമായി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍

ആലപ്പുഴ: മകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മ പിടിയില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും...

പോക്സോ കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്ന് പിടിയില്‍

കായംകുളം: അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 2 വര്‍ഷത്തിനുശേഷം കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍...

ബിവറേജ് ഷോപ്പിലെ മദ്യം കഴിച്ചു കാഴ്ച പോയെന്ന പരാതി; പരിശോധനയില്‍ കണ്ടത്

കൊല്ലം: ബിവറേജ് ഷോപ്പില്‍നിന്നു വാങ്ങിയ മദ്യം കഴിച്ചു യുവാവിനു കാഴ്ചശക്തി നഷ്ടപ്പെട്ടതായുള്ള പരാതിയില്‍ എക്‌സൈസ് അന്വേഷണം പുരോഗമിക്കുന്നു. പരാതിയെത്തുടര്‍ന്ന് എഴുകോണിലെ ബിവറേജസ് ശാലയില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. രണ്ടു പേരാണ് ഇവിടെനിന്ന് ഒപിആര്‍ മദ്യം...

പെട്രോള്‍ വിലയില്‍ 14 രൂപയുടെ വരെ വര്‍ധനയ്ക്ക് സാധ്യത; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധന അനുസരിച്ച് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏഴു മുതല്‍ 14 രൂപ വരെ വില കൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെ സംഘര്‍ഷം ഇന്ത്യയ്ക്ക് ഒരു ലക്ഷം...

സ്വര്‍ണ വില കുത്തനെ താഴേക്ക്

കൊച്ചി: യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 720...

നികുതി അടക്കാതെ നിരത്തില്‍; ആഡംബര കാറിന് 63,000 രൂപ പിഴ

കോട്ടക്കല്‍: നികുതി അടക്കാത്തതിനെ തുടര്‍ന്ന് നിരത്തില്‍ ഓടിയ ആഡംബര കാറിന് 63,000 രൂപ പിഴയിടാക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബി.എം.ഡബ്ല്യൂ കാറാണ് രണ്ടത്താണിയില്‍ വാഹന പരിശോധനക്കിടെ പിടിയിലായത്. വാഹന...

Latest news