28.2 C
Kottayam
Wednesday, July 8, 2026

CATEGORY

Kerala

ഇന്ന് ചെന്നൈ-മംഗളൂരു സ്‌പെഷ്യൽ; വിഷുവിന് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയില്‍വേ,കേരളത്തിൽ 10 സ്റ്റോപ്പുകൾ

ചെന്നൈ: വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽനിന്ന് ബുധനാഴ്ച(ഏപ്രിൽ 8) മംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മംഗളൂരു ജങ്ഷനിൽ എത്തുന്ന രീതിയിലാണ് സ്‌പെഷ്യൽ...

പാലക്കാട്ട് വോട്ടർമാർക്ക് ബിജെപി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളതെന്നാണ് കോൺഗ്രസിന്റെ...

അതിജീവന കഥ വ്യാജമോ? മലയാളി യുവതി ശരണ്യയ്‌ക്കെതിരെ പരാതി, അന്വേഷണം ആരംഭിച്ച് പൊലീസ്

ബംഗളൂരു: കർണാടകയിലെ കുടകിൽ ട്രെക്കിംഗിനിടെ കൊടുംവനത്തിൽ കുടുങ്ങിയ ശരണ്യയെ നാലാം ദിനം രക്ഷപ്പെടുത്താനായത് വലിയ വിജയമായാണ് എല്ലാവരും കണ്ടത്. എന്നാൽ ഈ സംഭവം വ്യാജമാണെന്ന ആരോപണമാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്. കഴിഞ്ഞദിവസം...

ഇറാൻ-യുഎസ് വെടിനിർത്തൽ: നിർണ്ണായകമായത് ചൈനയുടെ ഇടപെടൽ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന് പിന്നിൽ ചൈനയുടെ നയതന്ത്ര ഇടപെടലുകൾ ഉണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ സമാധാനചർച്ചകൾക്ക് അനുനയിപ്പിക്കാൻ ചൈന നിർണായക പങ്ക് വഹിച്ചിട്ടുണ്ടോ എന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടെന്നാണ് തനിക്ക് ലഭിച്ച...

ഇറാൻ-യുഎസ് വെടിനിർത്തൽ:സെൻസെക്‌സിൽ കുതിപ്പ്, ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്,സ്വർണത്തിൽ മുന്നേറ്റം

യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ കുതിപ്പ്. അസംസ്‌കൃത എണ്ണ വില കുറയുകയും സ്വർണ വില മൂന്നാഴ്ചത്തെ ഉയരത്തിലെത്തുകയും ചെയ്തു. യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിയതും ഹോർമുസ് കടലിടുക്ക് സാധ്യത തെളിഞ്ഞതുമാണ്‌ വിപണിയിൽ പ്രതിഫലിച്ചത്. ക്രൂഡ് വിപണി:...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ നിര്‍ണ്ണായക...

കൊല്ലത്ത് കലാശക്കൊട്ടില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച കാറിടിച്ച് അപകടം; രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് യുഡിഎഫിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്എസ്എസിലെ 8ാം ക്ലാസ് വിദ്യാര്‍ഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമന്‍കുളങ്ങര സ്വദേശി ധനലക്ഷ്മി...

‘പ്ലീസ്, ഹെഡ്ഫോൺ ഉപയോഗിക്കൂ…’; തീവണ്ടിയാത്രക്കാർക്ക് അഭ്യർത്ഥനയുമായി റെയിൽവേ

കൊച്ചി: തീവണ്ടിയാത്രയിൽ ദയവായി ഹെഡ്ഫോൺ ഉപയോഗിക്കു...യാത്രക്കാരോട് റെയിൽവേ പറയുന്നു. മൊബൈൽഫോണും ടാബും ലാപ്‌ടോപ്പും ഉപയോഗിക്കുമ്പോഴുള്ള ഉയർന്ന ശബ്ദം കോച്ചിലെ മറ്റു യാത്രക്കാർക്ക് ശല്യമാകുന്നതിനാലാണ് റെയിൽവേയുടെ ഈ നിർദേശം. ഉച്ചത്തിൽ മൊബൈൽഫോണിൽ സംസാരിക്കുന്നതും ഇയർഫോൺ...

കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് നുണകള്‍; രേവന്ത് റെഡ്ഡിയുടെ ഗാരണ്ടികളില്‍ ഒന്നുപോലും തെലുങ്കാനയില്‍ നടപ്പിലായിട്ടില്ല; കേരളത്തില്‍ ഇടതുപക്ഷം തുടരണമെന്ന് ബിആർഎസ് നേതാവ് കെ. കവിത

ഹൈദരാബാദ്‌: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കോൺഗ്രസും ഉന്നയിക്കുന്ന അവകാശവാദങ്ങൾ പൂർണ്ണമായും നുണയാണെന്ന് ബിആർഎസ് നേതാവ് കെ. കവിത ആരോപിച്ചു. "തെലങ്കാനയുടെ മകൾ എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾക്കുള്ള...

ഇതെന്താ എലി കരണ്ടോ? തെരുവുനായ ശല്യമുണ്ടോ? ഡ്രസ് വാങ്ങാൻ പൈസയില്ലേ? അക്ഷയ് കുമാറിന് ട്രോൾ

മുംബൈ:സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ ഔട്ട്ഫിറ്റ്. ഒറ്റനോട്ടത്തിൽ കണ്ടാൽ എലി കരണ്ടതെന്ന് തോന്നുന്ന, കീറിപ്പറിഞ്ഞ സ്റ്റൈലിലുള്ള വസ്ത്രമാണ് അക്ഷയ് കുമാർ ധരിച്ചിരുന്നത്. പ്രിയദർശൻ സംവിധാനം...

Latest news