24.8 C
Kottayam
Saturday, July 18, 2026

CATEGORY

News

ഓടിച്ചിട്ട് പിടികൂടിയത് 200 ലധികം തെരുവ് നായ്ക്കളെ, വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടെന്ന് പരാതി

ഇടുക്കി: മൂന്നാറിൽ ഇരുന്നൂറിലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന് ആരോപണം. മൂന്നാർ പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്നയാൾക്കെതിരെ ഇടുക്കി ആനിമൽ റെസ്‌ക്യൂ ടീം പരാതി നൽകി. ഇതുപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തിൽ തെരുവ്...

കൊല്ലത്ത് പൊലീസുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കരയിൽ പൊലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര നീലേശ്വരം സ്വദേശി ആനന്ദ ഹരിപ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിരുന്നു മൃതദേഹം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്...

അടിവസ്ത്രത്തിലെ ബീജവും വീഡിയോയിൽ കണ്ട മറുകും; പീഡനക്കേസിൽ കുരുക്കി ‘തുർക്കി വിദ്യ’

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ മുന്‍ ജെഡിഎസ് എംപി പ്രജ്ജ്വല്‍ രേവണ്ണയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിൽ നിര്‍ണായകമായത് പോലീസിന്റെ അന്വേഷണമികവ്. മുഖം വ്യക്തമാകാത്ത വീഡിയോകള്‍ തെളിവുകളായി ഉണ്ടായിരുന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ...

ചൈനയ്ക്കെതിരേ ഇന്ത്യയുടെ 'സര്‍ജിക്കൽ സ്ട്രൈക്ക്'; ചൈനീസ് അതിർത്തിക്കടുത്ത് റോഡ് നിർമിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ നിര്‍ണായക നീക്കം. 2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഡോക്​ലാമിന് സമീപം ഭൂട്ടാനില്‍ ഇന്ത്യ...

ഒൻപത് ദിവസത്തെ ജയില്‍വാസം;ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു...

വ്യായാമത്തിനിടെ വെള്ളം കുടിച്ചു;പിന്നാലെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു

പൂനെ: ജിമ്മിൽ വ്യായാമം ചെയ്‌തതിന് ശേഷം വെള്ളം കുടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37കാരനായ മിലിന്ദ് കുൽക്കർണിയാണ് മരിച്ചത്. ഇന്നലെ രാവിലെ പൂനെയിലെ പിംപ്രി - ചിഞ്ച്‌വാഡിലുള്ള ഒരു ജിമ്മിലാണ് സംഭവം. ഇതിന്റെ...

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും;ഇന്ന് 4 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിലും യെല്ലോ അലർട്ടായിരിക്കുന്നു. ആലപ്പുഴ,...

കോഴിക്കോട് 12കാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി; 70കാരൻ അറസ്റ്റിൽ

കോഴിക്കോട്: 12കാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ 70കാരൻ അറസ്റ്റിൽ. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പന്ത്രണ്ടുകാരിയായ വിദ്യാർഥിനിയെ സ്വന്തം വീട്ടിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സമീപവാസിയാണ് പിടിയിലായത്. കഴിഞ്ഞ മേയ് 15ന് വയറുവേദനയെ തുടർന്ന്...

കോതമം​ഗലത്തെ യുവാവിന്റെ മരണം, കൊലപാതകമെന്ന് സ്ഥിരീകരണം, പ്രതി ചേലാട് സ്വദേശിനി

കൊച്ചി: കോതമം​ഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്....

13-കാരനെ തട്ടിക്കൊണ്ടുപോയി;5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍; പിറ്റേന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

ബെംഗളൂരു: ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ 13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ എന്നിവരെയാണ് വ്യാഴാഴ്ച രാത്രിയോടെ...

Latest news