24.6 C
Kottayam
Wednesday, July 15, 2026

CATEGORY

News

രാജ്യത്ത് കോവിഡ് വാക്‌സിൻ ആദ്യ ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രം. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടം വാക്‌സിന്‍...

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

പത്തനംതിട്ട : തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12 ന് ക്ഷേത്ര...

പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് കാഴ്ച തടസ്സപ്പെടുത്തുന്നു; വിലക്കുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി:പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച്‌ കുവൈറ്റ് സിറ്റി. പത്തുവര്‍ഷം മുന്‍പുള്ള ഉത്തരവാണ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലംഘനം കണ്ടെത്തിയ 16 കെട്ടിട സമുച്ചയങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി കുവൈറ്റ്...

ജ​ലീ​ല്‍ പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടു​ണ്ടന്ന് സ്വ​പ്​​ന , മൊഴി പുറത്ത്

കൊ​ച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ അ​ലാ​വു​ദ്ദീ​ന്‍ എ​ന്ന​യാ​ള്‍​ക്ക്​ ജോ​ലി ശ​രി​യാ​ക്കാ​ന്‍​ ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി ​കെ.​ടി. ജ​ലീ​ല്‍ വി​ളി​ച്ച​താ​യി സ്വ​പ്​​ന സു​രേ​ഷ്. എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​...

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളിൽ പുതിയ സമയക്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് സന്ദര്‍ശന സമയത്തില്‍ പുതിയ ക്രമീകരണമേര്‍പ്പെടുത്തി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. പുതിയ തീരുമാനമനുസരിച്ച്‌ ഒന്നു മുതല്‍ അഞ്ച് വരെ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്ബര്‍ ഉടമകള്‍ക്ക് രാവിലെ 10 മുതല്‍...

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി:നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ്...

ബെംഗളൂരു ലഹരിമരുന്ന് കേസ്: മജിസ്‌ട്രേറ്റിന് ഭീഷണിക്കത്തും പാഴ്‌സലില്‍ സ്‌ഫോടകസ്തുവും

ബെംഗളൂരു: കന്നഡ ചലച്ചിത്ര വ്യവസായവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരു കോടതിയില്‍ തിങ്കളാഴ്ച സ്‌ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്‌സല്‍ ലഭിച്ചു. കൊറിയര്‍ വഴിയാണ് പാഴ്‌സല്‍ എത്തിയത്. വിചാരണക്കോടതിയിലെ മജിസ്‌ട്രേറ്റിനെതിരെയുള്ള...

രാജ്യത്തെ ആദ്യ ‘ബ്രൂഡ് ബാങ്ക്’ ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം:രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്കിന് കേരളത്തില്‍ തുടക്കം. ആദ്യത്തെ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്റുമായ ഡോ....

എസ്എൻഡിപിയുടെ കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തിയ സംഭവം; സിപിഎം ലോക്കൽ സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി

ഇടുക്കി : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനത്തിന്റെ ഭാഗമായി എസ്എൻഡിപി ശാഖയുടെ കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി.  കൊടി ഉയർത്തൽ വിവാദമായതോടെ ലോക്കൽ സെക്രട്ടറി പരസ്യക്ഷമാപണവുമായി...

കഞ്ചിക്കോട് മദ്യദുരന്തം; ആദിവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം, മരണസംഖ്യ ഉയരുന്നു

പാലക്കാട് :കഞ്ചിക്കോട് മദ്യദുരന്തത്തില്‍ വനവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. മരിച്ചവരില്‍ ഒരാളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി മറ്റ് നാല് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും....

Latest news