24.3 C
Kottayam
Wednesday, July 15, 2026

CATEGORY

News

ടിക്കറ്റ് ഇളവുമായി കെ.എസ്.ആര്‍.ടി.സി; ആഴ്ചയില്‍ മൂന്നു ദിവസം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം

തിരുവനന്തപുരം: ആഴ്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കുകളില്‍ ഇളവുമായി കെ.എസ്.ആര്‍.ടി.സി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാനാകുക. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകളിലാണ് ഇളവ് ലഭിക്കുക....

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സരിതയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും

ദില്ലി:വയനാട് എംപി രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സോളാർ കേസ് പ്രതി സരിത എസ് നായരാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ...

യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്നു പേരെ കാശ്മീരിൽ ഭീകരർ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: കശ്മീരില്‍ 3 ബിജെപി പ്രവർത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ വെടിവച്ചുകൊന്നത്. കശ്മീരിലെ കുല്‍ഗാമിലാണ് കൊലപാതകം നടന്നത്. ഓഫീസിൽ നിന്നും കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ശബ്ദം...

സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന് ലഭിച്ചു. ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമാണ് പുരസ്കാരം. നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടൽ പരിഗണിച്ചാണ് കേരള പോലീസിന് ഈ...

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ : ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ്

മുംബെ: ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ ഇന്ത്യയില്‍. ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ് . ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാണം തുടങ്ങുന്നതു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ...

ബിനീഷിനെ നാല് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കോടതി നാല് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം സിറ്റി സിവില്‍ കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയില്‍ നിന്നും...

ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ

എംഎസ് ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഇന്ത്യൻ ടീം ഒരുങ്ങുന്നതിന് ഇടയിലാണ് താരത്തിന് ബിസിസിഐ ആദരമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെ...

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. ഗ്രാമിന്റെ വില 4685 രൂപയാണ്. അതേസമയം രണ്ടുദിവസം മുമ്പ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്നവിലയിലാണ് 400 രൂപയുടെ...

ശസ്ത്രക്രിയയ്ക്കു ശേഷം സുഖമായിരിക്കുന്ന കപില്‍ പാജി മകള്‍ അമിയയ്‌ക്കൊപ്പം, കപില്‍ ദേവിന്റെ ചിത്രം പങ്കുവെച്ച് ചേതന്‍ ശര്‍മ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സഹതാരമായിരുന്ന ചേതന്‍ ശര്‍മ. ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം ആശുപത്രിയില്‍...

ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ പ്രഖ്യാപിച്ച്‌ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകളിലെ നിരക്ക് കുറച്ച്‌ അധികൃതര്‍. സംസ്ഥാനത്തിന് പുറത്തേക്കും സംസ്ഥാനത്തിനുള്ളിലും സര്‍വ്വീസ് നടത്തുന്ന എ.സി സര്‍വ്വീസുകളില്‍ യാത്ര നിരക്കില്‍ 30 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിച്ചിരിക്കുന്നത്.ടിക്കറ്റ്...

Latest news