FeaturedNationalNews

യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്നു പേരെ കാശ്മീരിൽ ഭീകരർ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: കശ്മീരില്‍ 3 ബിജെപി പ്രവർത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ വെടിവച്ചുകൊന്നത്. കശ്മീരിലെ കുല്‍ഗാമിലാണ് കൊലപാതകം നടന്നത്. ഓഫീസിൽ നിന്നും കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വെടിവെപ്പ് നടത്തിയ ഭീകരര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker