തിരുവനന്തപുരം: കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പോലീസ് പിടികൂടി. നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷ്ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം...
കൊച്ചി: തന്റെ കഴിവുകൾ മിനുക്കിയെടുക്കുന്നതിനായി ലാസ് വേഗാസിൽ പോയി പരിശീലനം നേടണമെന്നും ഇതിനായി 35 ലക്ഷം രൂപ വേണ്ടിവരുമെന്നും തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയാണ് മെന്റലിസ്റ്റ് ആദി പണം തട്ടിയതെന്ന് പരാതിക്കാരൻ. ഇതുമായി ബന്ധപ്പെട്ട്...
പാലക്കാട്: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ...
ന്യൂയോർക്ക്: ജോർജിയയിൽ കുടുംബതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരിയായ യുവതിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ലോറൻസ്‌വില്ലെയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സംഭവസമയത്ത് മൂന്ന് കുട്ടികൾ വീടിനകത്തുണ്ടായിരുന്നു എന്നും സ്വയം രക്ഷിക്കാൻ കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതായും പ്രാദേശിക...
തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ എത്തിക്കണമെന്ന് കോൺഗ്രസ് കേരള ഘടകത്തിന് രാഹുൽ ഗാന്ധിയുടെ നിർദേശം. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കേരളത്തിലെ നേതാക്കൾക്ക് രാഹുൽ നിർദേശം നൽകിയത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത...
ജയ്‌പൂർ: ജയിലിൽവച്ച് കണ്ടുമുട്ടിയ കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയാളെ കൊലപ്പെടുത്തിയ പ്രിയ സേഠും അഞ്ചുപേരെ കൊന്ന ഹനുമാൻ പ്രസാദുമാണ് ആൽവാറിലെ ബറോഡാമേവിൽ ഇന്ന് വിവാഹിതരാകുന്നത്. വിവാഹത്തിനായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ സ്വർണവില. പവന് 3,960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,17,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5...
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ ഗോകുൽ (15), ചാലുവിള വീട്ടിൽ നിഖിൽ(15) എന്നിവരാണ് മരിച്ചത്. കീഴാറ്റിങ്ങൽ തൊപ്പിച്ചെന്ത...
ചങ്ങനാശേരി: സിനിമാ നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് പൊലീസിൽ പരാതി നൽകി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് (67) നടനെതിരെ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ചങ്ങനാശേരി...
പാലക്കാട്:കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി സ്‌കൂൾ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. മരിച്ച രുദ്രാ രാജേഷ് സ്‌കൂളിൽവെച്ച് റാഗിങ്ങിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അതേസമയം സ്‌കൂൾ...