28.3 C
Kottayam
Monday, July 6, 2026

CATEGORY

International

ഇറാനിൽ ആണവാക്രമണം നടത്തിയാൽ പാകിസ്താൻ ഇസ്രയേലിനെതിരെയും ആണവായുധം പ്രയോഗിക്കും; ഉറപ്പ് ലഭിച്ചതായി ഇറാൻ

ഇസ്ലാമാബാദ്: ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാകിസ്താൻ ഇസ്രയേലിനെതിരേ ആണവായുധം പ്രയോഗിക്കുമെന്ന് ഇറാൻ. ഇക്കാര്യം പാകിസ്താന്‍ തങ്ങളെ അറിയിച്ചിട്ടുള്ളതായി ഇറാന്റെ ഉന്നതോദ്യോഗസ്ഥന്‍ സ്‌റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, പാകിസ്താന്‍ ഇക്കാര്യത്തില്‍ ഇതുവരെ...

ഇറാന്റെ ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പവർപ്ലാൻ്റ് കത്തി

ടെഹ്‌റാന്‍/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ചമുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 224 പേര്‍...

പോരടിച്ച് ഇറാനും ഇസ്രയേലും; ഇറാനിൽ മരണം 224, ഇസ്രയേലിൽ 13: തകർന്നത് 61 കെട്ടിടങ്ങൾ, 35 പേരെ കാണാതായി

ടെൽഅവീവ്/ ടെഹ്‌റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽനിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുന്നു. ഞായറാഴ്ച മധ്യ, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച്‌ യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക്...

ഇസ്രയേല്‍-ഇറാൻ പോരാട്ടം, എംബസിയുമായി ബന്ധം നിലനിര്‍ത്തണം, ഇറാനിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ടെഹ്റാന്‍: ഇസ്രയേല്‍ ഇറാനില്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി സമ്പര്‍ക്കം...

നൈജീരിയയില്‍ കൂട്ടക്കൊല; വെടിവയ്പില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അബുജ: വടക്കന്‍ നൈജീരിയയിലുണ്ടായ വെടിവയ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി വിവരം. ബെനു സംസ്ഥാനത്തെ യെല്‍വാട്ട പട്ടണത്തിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. വെള്ളി വൈകിട്ടു മുതല്‍ ശനിപുലര്‍ച്ചെ വരെ ആക്രമണം നീണ്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു. നിരവധി...

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവെച്ചു

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മകന്റെ വിവാഹം മാറ്റിവെച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണിതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അവ്‌നെറിന്റെയും പങ്കാളി അമിത് യാര്‍ദേനിയുടെയും വിവാഹം തിങ്കളാഴ്ചയാണ് നടക്കേണ്ടിയിരുന്നത്....

ഇസ്രായേലിൽ കനത്ത നാശം വിതച്ച് ഇറാൻ, പുതിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു, നിരവധി മരണം

ജറുസലേം/ ടെഹ്റാൻ: ഇസ്രയേലില്‍ കനത്തനാശം വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഇസ്രയേലിലെ ജനവാസമേഖലകളിലേക്കാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇറാന്റെ ആക്രമണത്തില്‍ പത്തുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ്...

തിരിച്ചടിച്ച് ഇസ്രയേൽ; ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ട് ശക്തമായ ആക്രമണം, എണ്ണപ്പാടങ്ങൾ തകർത്തു

ടെഹ്റാന്‍: വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെ തിരിച്ചടി നല്‍കി ഇസ്രയേല്‍. ഞായറാഴ്ച ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായാണ്...

ഇസ്രയേൽ-ഇറാൻ പോരാട്ടം തുടരുന്നു, ഇരു രാജ്യങ്ങളിലും നിരവധി മരണം; ഇറാനിലെ എണ്ണ ശേഖരണ കേന്ദ്രം തകർന്നു

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം. നൂറോളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്....

അമേരിക്കയിൽ മുൻ സ്പീക്കറും ഭർത്താവും വെടിയേറ്റു മരിച്ചു, സെനറ്റർക്കും ഭാര്യയ്ക്കും വെടിയേറ്റു; വെടിവെച്ചത് പോലീസ് വേഷം ധരിച്ചെത്തിയ ആൾ

മിനസോട്ട : യുഎസിലെ മിനസോട്ട സംസ്ഥാനത്തെ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റു മരിച്ചു. മിനസോട്ടയിലെ ജനപ്രതിനിധിയും മുൻ സ്പീക്കറുമായ മെലീസ ഹോർട്മാനും (55) ഭർത്താവ് മാർക്ക് ഹോർട്മാനുമാണ് കൊല്ലപ്പെട്ടത്. മിനസോട്ട സെനറ്ററായ ജോൺ ഹോഫ്മാനും...

Latest news