ടൈറ്റൻ ദുരന്തത്തെ കുറിച്ച് സിനിമയെടുക്കുമെന്ന അഭ്യൂഹങ്ങളെ നിരസിച്ച് സംവിധായകൻ ജെയിംസ് കാമറൂൺ. 'ഓഷ്യൻഗേറ്റ്' എന്ന പേരിൽ താൻ സിനിമയെടുക്കുന്നു എന്നത് തെറ്റായ പ്രചരണമാണെന്നും അങ്ങനെയൊരു ചിത്രത്തെ കുറിച്ച് ആലോചന പോലുമില്ല എന്നും സംവിധായകൻ...
വാഷിങ്ടൻ: യുഎസിലെ അലാസ്കയ്ക്ക് സമീപം കടലിൽ ഉണ്ടായ ഭൂചലനത്തേത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവം ഉപരിതലത്തിൽനിന്ന് 9.3 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ ട്വീറ്റ് ചെയ്തു....
റോം: റെക്കോർഡ് താപനില രേഖപ്പെടുത്തിയ ഇറ്റലിയിൽ 16 നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റോം ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇറ്റാലിയൻ സർക്കാർ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. യൂറോപ്പിലുടനീളം ഉയർന്ന ചൂട് തുടരുമെന്നും ഇറ്റലി സ്പെയിൻ,...
ഫ്‌ളോറിഡ: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലയണൽ മെസി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രാഫിക്ക് ലെറ്റിൽ റെഡ് സിഗ്നൽ കത്തിയിട്ടും മെസി സഞ്ചരിച്ച...
ലണ്ടന്‍: യുകെയില്‍ വീസാ ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വീസാ അപേക്ഷകര്‍ക്കു കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. പൊതുമേഖലയിലെ ശമ്പള വര്‍ധന നടപ്പാക്കാനാണു പുതിയ നീക്കമെന്നും ...
മിലാന്‍: കൃത്യത്തിൻ്റെ സമയദൈർഘ്യത്തിന്‍റെ പേരിൽ ഒരു പീഡനക്കേസ് തള്ളിക്കളയാനാകുമോ? ഇല്ലെന്നാകും ഭൂരിഭാഗം പേരുടെയും ഉത്തരം. പക്ഷേ അങ്ങനെയുമൊരു വിധി വന്നിരിക്കുകയാണ്. സ്കൂൾ ജീവനക്കാരനായ അറുപത്തിയാറുകാരൻ പതിനേഴുകാരിയെ കയറിപ്പിടിച്ച കേസിലാണ് കോടതിയുടെ ഉത്തരവ് ചർച്ചയായിരിക്കുന്നത്.
...
ലോക പ്രശസ്ത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1984 -ൽ പ്രസിദ്ധീകരിച്ച, പ്രാഗ്...
മോസ്കോ: എന്നും രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ആളാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. അദ്ദേഹത്തിൻ്റെ ജീവിതം നിഗൂഢതകൾ നിറഞ്ഞതാണെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. യുക്രെയ്ൻ യുദ്ധം പരിഭ്രാന്തനാക്കിയ പുടിൻ കൊല്ലപ്പെടുമെന്ന ഭയത്താൽ വിമാനയാത്രകൾ വരെ...
സൻഫ്രാസിസ്കോ: മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സാണ് ഇപ്പോഴത്തെ ട്രെന്റിങ്.ഏഴ് മണിക്കൂറിനുള്ളില്‍ ഒരു കോടി ആളുകളാണ് ത്രെഡ്‌സില്‍ സൈന്‍ ഇന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ത്രെഡ്‌സില്‍ 20 ലക്ഷം...
സൂറിക് : വിവിധ ക്രിസ്ത്യൻ സഭകളുമായുള്ള ബന്ധം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ജർമനിയിൽ റെക്കോർഡ് വർധന. ഒൻപത് ലക്ഷത്തിലധികം പേരാണ് പോയവർഷം സഭകളുമായുള്ള ബന്ധം ഉപേക്ഷിച്ചത്. റോമൻ കത്തോലിക്കാ സഭയിൽ നിന്നും 5.22 ലക്ഷം...