മോസ്കോ: റഷ്യൻ ചാന്ദ്രദൗത്യമായ ‘ലൂണ 25’ പേടകത്തിൽ സാങ്കേതിക തകരാർ. ലാൻഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്നം പരിശോധിച്ചു വരികയാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് വ്യക്തമാക്കി. ഓഗസ്റ്റ് 11ന്...
സാവോപോള: ഒന്‍പത് ഭാര്യമാരുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു മനുഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ? ബ്രസീലുകാരമായ ആര്‍തര്‍ ഉര്‍സോ എന്നയാളാണ് ഒന്‍പത് സ്ത്രീകള്‍ക്ക് ജീവിതപങ്കാളിയായി വര്‍ത്തിക്കുന്നത്.
തന്റെ ജീവിതപങ്കാളികളുമായി സെക്സില്‍ ഏര്‍പ്പെടാന്‍ ഒരു ടൈം ടേബിള്‍...
ക്വലാലംപൂര്‍: മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് മരണം. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലേഷ്യയിലെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും...
ബർലിൻ: വിനോദാവശ്യത്തിന് ചെറിയ അളവില്‍ കഞ്ചാവ് വളർത്തുന്നതിനും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് ജര്‍മൻ സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെയും ജഡ്ജിമാരുടെ വിമര്‍ശനത്തെയും മറികടന്നാണ് സർക്കാർ കരട്...
ജക്കാര്‍ത്ത:"എന്റെ ബ്രാ അഴിക്കാൻ അവർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! പക്ഷേ എനിക്ക് സംസാരിക്കാനോ വിസമ്മതിക്കാനോ കഴിഞ്ഞില്ല. ഞാൻ കൈകൊണ്ട് എന്റെ മാറിടം മറയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ ശകാരിച്ചു, അലറി. ഞാൻ ആകെ...
ലണ്ടന്‍:പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള യുകെ സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വിസ ഫീസ് വര്‍ധന ആഗോള ആശങ്കകള്‍ക്ക് കാരണമാകുന്നു. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ മാറ്റം വലിയ ചലനങ്ങള്‍ ഉണ്ടാക്കും.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ...
ഹവായ്: ഹവായ് ദ്വീപിലെ കാട്ടുതീയിൽ മരണം 96 ആയി. ലഹൈൻ നഗരം പൂർണ്ണമായി കത്തി നശിച്ചു. രണ്ടായിരം പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയിലെ ലെഹാന ഏറെ ചരിത്രപ്രധാന്യമുള്ള പട്ടണമാണ് ഈ പട്ടണമാണ് പൂർണ്ണമായി...
മെയ് 1ന് ഉണ്ടായ വിമാന അപകടത്തിന് പിന്നാലെ ആമസോണ്‍ കാടുകളില്‍ അകപ്പെട്ട് പോയ നാലുകുട്ടികളെ സൈന്യം കണ്ടെത്തിയത് ഏറെ സന്തോഷത്തോടെയാണ് ലോകം കണ്ടത്.
എന്നാല്‍ ഈ കുട്ടികളുടെ രണ്ടാനച്ഛനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്...
ഇസ്ലാമാബാദ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്താനിലെ കാവല്‍ പ്രധാനമന്ത്രിയായി സെനറ്റര്‍ അന്‍വാര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷനേതാവ് രാജ റിയാസും രണ്ട് റൗണ്ടുകളായി നടത്തിയ ചര്‍ച്ചയിലാണ്...