33.1 C
Kottayam
Tuesday, November 19, 2024

CATEGORY

International

റഷ്യക്കെതിരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങള്‍ കത്തി

മോസ്കോ: റഷ്യക്ക് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. സ്കോഫ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് യാത്രാവിമാനങ്ങള്‍ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യ അറിയിച്ചു. നാല് ഇല്യൂഷിൻ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍...

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളെ വിലക്കി താലിബാന്‍

കാബൂള്‍:അഫ്ഗാനിലെ പ്രധാന ദേശീയോദ്യാനത്തില്‍ സത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. അഫ്ഗാനിലെ ഏറ്റവും ജനപ്രിയ പാര്‍ക്കായ 'ബാന്‍ഡ് ഇ അമിര്‍' ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്നതില്‍ നിന്നാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാര്‍ക്കിനുള്ളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നില്ലെന്ന്...

വിമാനം തകർന്നുവീണ് മരിച്ചവരിൽ പ്രിഗോഷിനും; സ്ഥിരീകരണവുമായി റഷ്യ

മോസ്കോ: വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 10 പേരിൽ ഒരാള്‍ ‌വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‍ഗനി പ്രിഗ്രോഷിനെന്ന് സ്ഥിരീകരിച്ച് റഷ്യയുടെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി (എസ്‍കെ). മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ജനിതക പരിശോധനയിലാണു സ്ഥിരീകരണം. മോസ്കോയ്ക്കും സെന്റ്പീറ്റേഴ്സ്ബർഗിനുമിടയിൽ തകർന്നുവീണ...

അമേരിക്കയിലെ ഫ്ലോറിഡയിൽ  20 വയസുകാരൻ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി

വാഷിങ്ടൻ: അമേരിക്കയിലെ ഫ്ലോറിഡയിൽ  20 വയസുകാരൻ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിൽ   വിദ്വേഷമാണ്  കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു.  ജാക്സൺ വില്ലയിലെ കടയിലേക്ക് തോക്കുമായെത്തിയ...

അറസ്റ്റ് വാറണ്ട്‌: ഇന്ത്യയിൽ നടക്കുന്ന G-20 ഉച്ചകോടിയിൽ പുതിൻ നേരിട്ട് പങ്കെടുക്കില്ല

മോസ്‌കോ: ഇന്ത്യയില്‍വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് പ്രസിഡന്റിനോടടുത്ത വൃത്തങ്ങള്‍ വെള്ളിയാഴ്ച അറിയിച്ചു. സെപ്റ്റംബറിലാണ് ജി-20 ഉച്ചകോടി നടക്കുന്നത്. യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിനെതിരെ അന്താരാഷ്ട്ര...

വാഗ്നർ തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്...

കാട്ടുതീയിൽ നടുങ്ങി ഗ്രീസ്,ഗ്രാമത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍

അലക്സാണ്ട്രോപൊളിസ്: ദിവസങ്ങളോളം കാട്ടുതീയുടെ പിടിയിലായ ഗ്രാമത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍. വടക്കന്‍ ഗ്രീസിലെ ഉള്‍ഗ്രാമത്തില്‍ നിന്നുമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന 18 പേരുടെ...

ഹീത്ത് സ്ട്രീക്ക് ജീവിച്ചിരിപ്പുണ്ട്,’തേർഡ് അംപയർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു’- ഹെൻറി ഒലോങ്ക

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചതായ റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ സഹതാരം കൂടിയായ ഹെന്റി ഒലോങ്ക. ഹീത്ത് സ്ട്രീക്കിന്റെ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടോട് കൂടിയാണ് ഒലോങ്ക വിവരം പങ്കുവച്ചിരിക്കുന്നത്. മരണവാര്‍ത്ത...

വെൽക്കം ബഡ്ഡി ! വിക്രം ലാന്ററിൽ ആ സന്ദേശമെത്തി;സന്തോഷ വാർത്ത പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍...

ഇന്ത്യയുടെ ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനിലിറങ്ങാന്‍ കാത്തിരുന്ന റഷ്യയ്ക്ക് വന്‍ തിരിച്ചടി: ‘ലൂണ 25’ ചന്ദ്രനില്‍ തകര്‍ന്നു വീണു; തകര്‍ന്നത് നാളെ ചന്ദ്രനില്‍ ഇറങ്ങാനിരിക്കെ

മോസ്‌കോ: ഇന്ത്യയുടെ ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹിരാകാശ പേടകമായ 'ലൂണ 25' തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച റഷ്യയുടെ പേടകമായ 'ലൂണ 25' ചന്ദ്രനില്‍ തകര്‍ന്നു വീണതായി റഷ്യയുടെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.