ജിദ്ദ∙ മലയാളി തന്നെ വഞ്ചിച്ച് 27 കോടി രൂപ തട്ടിയെടുത്ത് നാട്ടിലേക്ക് മുങ്ങിയതായി സൗദി പൗരന്‍റെ ആരോപണം. മലപ്പുറം ജില്ലയിലെ കോഴിക്കോട് യൂണിവേഴ്‌സിറ്റിക്ക് സമീപം പള്ളിക്കൽ ബസാർ സ്വദേശിയായ എരമകവീട്ടിൽ പുതിയകത്ത് ഷമീൽ...
വാഷിങ്ടണ്‍: വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് യു.എസില്‍ ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. നോര്‍ത്ത് കരോലിന സൗത്ത് മെക്ലന്‍ബര്‍ഗ് ഹൈസ്‌കൂളിലെ ബയോളജി അധ്യാപികയായ ഗബ്രിയേല ന്യൂഫെല്‍ഡി(26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന് വിവിധ കുറ്റങ്ങള്‍...
ജറുസലം: ഗാസയിൽ വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ, ആക്രമണം മയപ്പെടുത്താനായി ഇസ്രയേലിനുമേൽ യുഎസ് സമ്മർദം ശക്തമായി. വടക്കൻ ഗാസയിലെ ഷജയ്യ അടക്കം 5 പട്ടണങ്ങളിലും സെൻട്രൽ...
ടെഹ്‌റാന്‍: ഇന്ത്യയും സൗദിയും അടക്കം 33 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാന്‍. രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത് എന്ന് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു....
സന്‍ഫ്രാന്‍സിസ്‌കോ:സാങ്കേതിക വിദ്യ, ഓട്ടോമൊബൈല്‍ രംഗത്തെ വന്‍കിട കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നു. ഓസ്റ്റിന്‍, ടെക്‌സാസ് എന്നിവിടങ്ങളില്‍ എലമെന്ററി സ്‌കൂളും, ഹൈ സ്‌കൂളും സ്ഥാപിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി...
ലോസ് ആഞ്ചലസ്: ജീവനക്കാരിയെ ലൈംഗിക അടിമയാക്കുന്നതിന് കരാറുണ്ടാക്കി മൃഗീയമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ടെക്ക് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ക്രിസ്റ്റ്യന്‍ ലാങ്ങിന് എതിരെയാണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജീവനക്കാരിയെ നിര്‍ബന്ധിച്ച്...
ന്യൂയോർക്ക്: ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു.
ഇസ്രായേലും അമേരിക്കയുമടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ...
ന്യൂയോര്‍ക്ക്:ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം...
ഒട്ടാവ: 220 ടൺ ഭാരമുള്ള ഒരു കെട്ടിടം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത് 700 സോപ്പ് ബാറുകൾ ഉപയോഗിച്ച്. കാനഡ നോവ സ്‌കോട്ടിയയിലെ ഹാലിഫാക്‌സിലുള്ള പഴയ ഹോട്ടലാണ് പൊളിച്ചുമാറ്റാതെ മാറ്റി സ്ഥാപിച്ചത്. വിക്‌ടോറിയ...
ടൊറന്റോ:ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി പോകുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. 2022 ലെ കണക്ക് പ്രകാരം 3,19,000 ഓളം ഇന്ത്യക്കാർ ഇവിടെ ഉപരിപഠനം നടത്തുന്നുണ്ട്. കാനഡയിലേക്ക് കുടിയേറാനായി ഇനിയും...